0%

Chapter Title : ജീവിത ജാലകം വീണ്ടും 2 [മിത്രൻ]

Author : kkstories Read All Parts 571

പറ്റി ,അച്ഛന്റെ പേരിലുള്ള ആധരം അമ്മയുടെ പേരിലാക്കി ,കഴിഞ്ഞ മുന്ന് മാസം മുന്പാ സഹകരണ ബാങ്ക് വഴി വേറെ ഒരു ലോൺ തരപ്പെടുത്തി വീടിന്റെ ബാക്കി പണികൾ തീർത്തത് ,പിന്നെ ആ ലോൺ വീട്ടാനുള്ള ഓട്ടത്തിലുള്ളു ജീവിതം

ടോണി കാർ വർക്ഷോപ്പിൽ പോകുന്നുണ്ട് ,പഠനം അവന്റെ തലയിലും കയറിയില്ല ,മധു കോളേജ് പഠനം കഴിഞ്ഞു സര്ക്കാര് ജോലിക്കു നോക്കുവാ ,ലാലപ്പൻ അസാധ്യ ഡ്രൈവർ ആയി ,നാട്ടിൽ തടി പിടിക്കാൻ പോകുന്ന കുപ്പിലെ ലോറിയിൽ സർക്കസാ ചെക്കനിപ്പോ ,പെൺപടയെ സത്യത്തിൽ ഒരിക്കലും കണ്ടില്ല ,

വിസ്മയ ഡൽഹിയിൽ പഠിക്കാൻ പോയകാര്യം അറിഞരിന്നു .മറ്റു കുറച്ചു പേരോകെ അവരുടെ കെട്ടിന് വിളിച്ചു എന്നാലും പോവാൻ തോന്നിയില്ല .'അമ്മ വീടിനു അടുത്ത അച്ചാർ കമ്പനിയിൽ ജോലിക്കു പോകുന്നുണ്ട് എന്നും പോകും ,അങ്ങനെ സന്തോഷമായി പോകുമ്പോളാ ഞാൻ തുടക്കത്തിൽ പറഞ്ഞ ആ ജീവിതത്തിലെ കറുത്ത അധ്യയനം വരുന്നത് .

ആശാൻ പണി പിടിക്കും പുതിയതായി കുറച്ചു പിള്ളേരെ ഞാൻ സെറ്റ് ചെയ്തു വച്ചിട്ടുണ്ട് ,പല പല വർക്ക് സിറ്ററുകളിൽ കണ്ടു മുട്ടിയവർ എന്നെ പോലെ ജീവിത കഷ്ടപാടുകൾക്കു നടുവിൽ ജീവിതം മുന്നോട്ടു നയിക്കുന്നർ ,എവിടെ പണിഉണ്ടണ്ടാകിൽ ആളുകളുടെ എണ്ണം തീകായാതെ വരുമ്പോൾ ഞങ്ങൾ തമ്മിൽ തമ്മിൽ ഒരുമിച്ചു പണി ചെയ്യും ,അതുകൊണ്ടു തന്നെ വലിയ പുതിയ വീടുകൾ ,കെട്ടിടം ,എന്ന് വേണ്ട എല്ലാ പെയിന്റിംഗ് ജോലികളും എടുത്തു ചെയുന്നുണ്ട്',ആശാന്റെ കഴിവിൽ നല്ല നല്ല ജോലികൾ എന്നുമുണ്ട് .

കൈയിൽ കുറച്ചു പൈസ വന്നു തുടങ്ങിയപ്പോ കൂടെ വേറെ രണ്ടുപേർ വന്നുചേർന്നു ,വലിയും കുടിയും

💬 Comments

View all comments