0%

Chapter Title : ജീവിത ജാലകം വീണ്ടും 2 [മിത്രൻ]

Author : kkstories Read All Parts 572

രണ്ടും ഒരുമിച്ച ഉണ്ടാകു ,പലരും നേരെ തിരിച്ച ,പക്ഷെ എനിക്ക് കുടിക്കുമ്പോൾ മാത്രമേ വലിയുമുള്ളൂ ,സീസർ ഫിൽറ്ററില്ല ആദ്യം തുടങ്ങിയത് ,പിന്നെ പതുകെ ഗോൾഡ് ഫിൽറ്ററിൽ എത്തി ചേർന്നു ,എന്നുമില്ല മാസത്തിൽ പരമാവധി രണ്ടോ മൂന്നോ ,മിക്കപ്പോഴും ശനിഴ്ചയാ കുടാറു ,പണി കഴിഞ്ഞാൽ കുട്ടത്തിൽ ഒരാൾ പോയി ആളുകളുടെ എന്നതിനസരിച്ചു സാധനം മേടിക്കും മിക്കവാറും പണിസ്റ്റെയിൽ തന്നെ കുടും ,ഇനി അടിക്കാനുള്ള സാഹചര്യമില്ലെങ്കിൽ രാജേട്ടന്റെ വീട്ടിൽ പോകും ,എല്ലാവര്ക്കും ബൈക്ക് ഉള്ളത് കൊണ്ടു വലിയ പ്രശ്നമില്ല ,രാജേട്ടൻ 46 കഴിഞ്ഞു ഇനിയും കല്യാണം കഴിച്ചില്ല എന്തോ ആ പാവത്തിന് അങ്ങനെയഒരു വിധി ദൈവം കൊടുത്തില്ല പക്ഷെ ആള് ഫുൾ കളറാ ,പുള്ളിയുടെ അനിയൻ രാമനും കുടെയാ പണിക്കുണ്ട് ചേട്ടനും അനിയനും നല്ല കുട്ടുകാർ പോലെയാ ,പക്ഷെ രണ്ടുപേരും വേറെ വേറെ വീട്ടിലാ താമസം- രാജേട്ടന്റെ വീട്ടിൽ നിന്നും മൂന്നുവീട് മാറിയ രാമേട്ടൻ താമസം .

പതിവ് പോലെ ഹണിബീ ഫുള്ളാണ് ഇന്ന് ,എല്ലാവരും ഓരോ പെഗ് വിധം ചെലുത്തി രാജെട്ടന്റെ വീടിന്റെ ചായിപ്പിൽ കയറു കട്ടിലിൽ ഇരിപ്പാ ,അടുത്ത മാസം നടക്കുന്ന കല്യാണമാ ചർച്ച വിഷയം (നന്ദു -രാമേട്ടന്റെ മോളാ ),രണ്ടു കൂട്ടർക്കും ഗുരുവായൂർ വച്ച് മിന്നു കെട്ടാം എന്ന നിലപാടിലാ ,അടുത്ത ദിവസം രാമേട്ടന്റെ വീട്ടിൽവച്ചു തേയില സൽക്കാരം ,ഇതാ പ്ലാൻ ,കെട്ടാൻ കുടുബമാക്കാർ മാത്രമാ പോകുന്നെ ബാക്കി വീട്ടിലുള്ള കാര്യംകൾ ഞാനും പിള്ളാരും നോക്കണം അതാ പറയുന്നേ വീണ്ടും ...

ഞാൻ - നിങ്ങൾ ഒന്ന് കൊണ്ട് പേടിക്കണ്ട മനുഷ്യ നമ്മളൊക്കെ ഇല്ലേ ഇവിടെ

💬 Comments

View all comments