Chapter Title : ജീവിത ജാലകം വീണ്ടും 2 [മിത്രൻ]
രാമൻ - അത്‌അല്ലടാ എന്തോ ഒരു ആധി എല്ലാം നന്നയി നടക്കണ്ടേ അതാ !!!
അഖിൽ -ന്റ രാമൻട്ടാ അതിനു നിങ്ങൾ മാത്രമല്ലോ രാജേട്ടനും കൂടെയില്ല പിന്നെ ഇത്ര ടെൻഷൻ അടിക്കാൻ .
സംസാരിക്കുമ്പോൾ തന്നെ അഖിൽ അടുത്ത റൌണ്ട് ഒഴിച്ച് കഴിഞ്ഞു ഇവനാ നമ്മുടെ കൂട്ടത്തിലെ ആശാൻ ഒഴിക്കാനും അടിക്കാനും അടിച്ച കാശു ചോദിച്ചു മേടിക്കാനും മിടുക്കനാ .
വെള്ളിയാഴ്ചയാ മിന്നു കേട്ടു ,അടുത്ത ദിവസം വീട്ടിൽ തേയില സൽക്കാരം ,തിങ്കളിഴ്ച വീട് പൈന്റ്‌റ് അടിക്കാന പ്ലാൻ ,ഞങ്ങൾ അഞ്ചാറുപേർ ആഞ്ഞു പിടിച്ചാൽ രണ്ടു ദിവസം കൊണ്ട് തീർക്കാം അത്രേയുള്ളു ,അവർക്കു തുണി ,ആഹാരസാധനങ്ങൾ ,പന്തല് അങ്ങനെ പിടിപ്പതു പണിയുണ്ട് അതുകൊണ്ടു ഞങ്ങൾ പൈന്റ്‌റ് പണി അവരെ കൂട്ടാതെ തീർക്കാം എന്ന കരുതുന്നെ .
രാജൻ - അല്ല വിഷ്ണു എന്നാടാ ഇതു പോലെ ഒരു പന്തൽ വീട്ടിലും ഇടണ്ടേ നമ്മുക്ക് ?
അഖിൽ -അങ്ങനെ ചോദിക് ഏട്ടാ,ഞാൻ എപ്പോ ചോദിച്ചാലും ഒഴിഞ്ഞു മാറും ഈ പന്നി !!
രാമൻ- അതുഎന്താടാ അങ്ങനെ ഇപ്പൊ കുറെ ആയില്ലേ , അമ്മ ഒറ്റക്കാണ് ,കടമൊക്കെ ഒരു പരുതി വരെ നീ നന്നായി കൊണ്ട് പോകുന്നുണ്ട് പിന്നെ എന്താടാ ഒരു പ്രെശ്നം ??
രാജൻ - ഡാ ചോരയും നീരുള്ളപ്പോൾ അങ്ങു ചെയ്യണം അല്ലങ്കിൽ എന്നെ പോലെ ഒറ്റ തടി ആയിപോകുംടാ !! ഒരൽപം നിരാശ കലർത്തിയ രാജേട്ടൻ അത് പറഞ്ഞതു .
ഞാൻ - നോക്കണം ഇപ്പൊ തന്നെ വേണ്ട ന്നാ പറഞ്ഞേ ..
രാജൻ -
💬 Comments
View all comments