Chapter Title : ജീവിത ജാലകം വീണ്ടും 2 [മിത്രൻ]
പോടാ കോപ്പാ തലക്കു പിടിച്ചു എന്നത് സത്യമാ എന്ന് കരുതി ആളെ വടി ആക്കല്ലേ മോനെ .. കൂട്ടുകാരൻ ആയാലും നമ്മടെ ക്യാപസിറ്റിയെ ചോദ്യം ചെയ്താൽ സഹിക്കുമോ ??
ഇന്നാടാ,,-- അടുത്ത പെഗ് ഒഴിച്ച് നീട്ടി കള്ളപ്പന്നി ഒരു ആക്കിയ ചിരിയുമുണ്ട് വാങ്ങാതെ വേറെ ഒരു വഴിയുമില്ല ,, ഒരു ഇറുക്ക് കുടിച്ചു ,ബാക്കിയും തൂക്കി ഇരിക്കുമ്പോൾ ദ വരുന്നു രാജേട്ടൻ .....
രാജ----- ഡാ ഒരു മയത്തുനു കുടിക്കടാ !!!!!
ഇല്ല ഏട്ടാ ഇപ്പൊ ഒഴിച്ചേയുള്ളു ,എന്നായി അഖിൽ ആശാൻ ,സംസാരിക്കുന്നത്ഇടയിൽ ഒരു ഗ്ലാസ് രാജേട്ടന് നേരെയും നീട്ടി ,അങ്ങട് കഴിക്കു ഏട്ടാ ഒരു ചിൽ ആവട്ടെ ....
രാജ - ഡാ കൂരിപ്പെ ഇതു മാത്രമപോരാ വല്ലതും നന്നായി കഴിക്കണം ഇല്ലക്കിൽ കൂമ്പു വാടും മോനെ വാ കഴിക്കാൻ നോക്ക് തീര്കു കഴിഞ്ഞു ഇനി കുടുംബക്കാർ മാത്രമേ ഉള്ളു വാ വാ .
എനിക്ക് നേരെ തിരിഞ്ഞു അല്ലടാ വിഷ്ണു നീ എന്തടാ ,ആടുന്നുണ്ടോ നീ അകെ വിയർത്തു കുളിച്ചു അല്ലോ മോനെ ,തീ നന്നായി തലക്കു പിടിച്ചോ , ഫുഡ് ഇവിടെ കൊണ്ടുവരാൻ പറയാനൊട
എഎ അതൊന്നും വേണ്ട ഏട്ടാ ഞങ്ങൾ താ വരുവാ അല്ലേടാ അഖിയെ ......
രാമേട്ടന്റെ വീടിന്റെ മുൻവശത്തെ പറമ്പിലാ പന്തലും കഴിക്കാനുള്ള ഇരിപ്പിടവും ,അകെ ഒരു ഇരുപതിൽ താഴെ പേർ മാത്രമുള്ളു ,മുള്ളു വേലിയിൽ അലകരിച്ച കുഞ്ഞു LED വെട്ടം പല നിറത്തിൽ പ്രകശം പരത്തുണ്ട് ,വെൽക്കം ബോർഡിൽ കെട്ടിയ വാഴക്കുലകൾ കാറ്റിനു അനുസരിച്ചു ആടുന്നുണ്ട് ,വീടിന്റെ
💬 Comments
View all comments