0%

Chapter Title : ജീവിത ജാലകം വീണ്ടും 2 [മിത്രൻ]

Author : kkstories Read All Parts 579

കോലായിൽ കഴിച്ചവർ വെറ്റില മുറുകുന്നുണ്ട് ,ഞങ്ങൾ കഴിക്കാൻ ഇരുന്നപ്പോൾ ബാക്കിയുള്ളവർ കുറച്ചു പേരും കഴിക്കാൻ ഇരിന്നു എന്തോ ഒരു വല്ലാത്ത പരവേശം ,തലക്കു നല്ല കനം ,കണ്ണ് അടഞ്ഞു പോകുന്ന പോലെ ,അടുത്തിരുന്ന അഖി ഒന്ന് കാലിന്റെ മുട്ട് വച്ച് തോണ്ടി ,ചെവിക്കു അടുത്ത് വന്നു ,എന്തടാ വയ്യ നീനക് ?? മറ്റുള്ളവർ കേൾക്കാതെ ചുണ്ടു മാത്രം അനക്കി ചോദിച്ചു ................... ഉത്തരം പറയാൻ നാവു പൊന്തുന്നുല്ല എന്തോ പറ്റിയപോലെ.ഒന്നുമില്ല എന്ന് ചുമൽ കുലുക്കി കാണിച്ചു ,ഭക്ഷണം തൊണ്ടയിൽ കൂടെ പോകുന്നില്ല ഉറപ്പു ,തല പെരുകാൻ തുടങ്ങി ,പതുക്കെ അവനെ തോണ്ടി ഡാ ഞാൻ മതിയാകുവാ പറ്റുന്നില്ല കഴിക്കാൻ ,

ഡാ അഖിലെ കഴിച്ചു കഴിഞ്ഞു പുറത്തു കിടക്കുന്ന കട്ടിൽ ഒന്ന് പിടിച്ചു അകത്തു വയ്ക്കാമോ ,ചെറുക്കന്റെ കൂടെ വന്ന ആ പിള്ളാർക്ക് കിടക്കാൻ ( സതി ചേച്ചിയാ നന്ദുന്റെ അമ്മയാ )..........

ആ ചേച്ചി കഴിഞ്ഞു ദ ഇപ്പൊ വരാം ,ഡാ പോകുവല്ലേ എന്ന മട്ടിൽ കണ്ണ് കാണിച്ചു ,എനിക്ക് ഒന്നും പറയാൻ കഴിയുന്നില്ല വല്ലാത്ത ഒരു വീർപ്പുമുട്ടൽ ,ഒന്ന് ഉറപ്പായി വാള് വായിക്കാൻ നല്ല സാധിത കാണുന്നുണ്ട് .

അഖി നീ നോക്കടാ എന്ന് പറഞ്ഞു എണിറ്റു ,നില്ക്കാൻ പറ്റുന്നില്ല വീഴും എന്ന് തോന്നിയപ്പോൾ വേഗം പുറത്തു കടന്നു ,ചെമ്പിൽ നിന്ന് വെള്ളം എടുത്തു ശക്‌തിയായി മുഖത്തു അടിച്ചു ,ഒന്ന് നിവർന്നു നിൽക്കാൻ നോക്കുന്നുണ്ട് പറ്റുന്നില്ല പുറകിലേയ്ക് നോക്കി അവനെ കാണുനില്ല ,ഇനി ഇവിടന്നു വാള് വച്ചാലോ വീണാലോ മൊത്തത്തിൽ നറും ഉറപ്പാ ,മുണ്ടു

💬 Comments

View all comments