0%

Chapter Title : ജീവിത ജാലകം വീണ്ടും 2 [മിത്രൻ]

Author : kkstories Read All Parts 580

മടക്കിയുടുത്തു പതുകെ നടന്നു ,എന്തായലും വേണ്ടില്ല രാജേട്ടന്റെ വീട്ടിൽ കയറുക എന്ന ഒറ്റ ചിന്താ മാത്രമുള്ള .പത്തടി വച്ചുകാന്നും കണ്ണ് തുറക്കാൻ പറ്റാത്തത്ര തല കനം കൊണ്ട് തുങ്ങി പോകുന്നു ,കണ്ണ് പകുതി തുറന്നാ നടക്കുന്നെ ,വെളിച്ചം കണ്ടപ്പോൾ സമാധാനമായി വീടിന് പുറത്താ ബാത്‌റൂം ,ഇരുപതു അടി ദുരെ മങ്ങിയ വെളിച്ചത്തിൽ കക്കൂസിന്റെ ഇരുമ്പു വാതിൽ കാണുന്നുണ്ട് ,വാള് ഇപ്പോ പുറത്തു വരും എന്നാ തോന്നലിൽ ,സർവ ശക്തിയും സംഭരിച്ചു വാതിലിൽ പിടിച്ചു ഒറ്റ വലിയാ ,പിന്നെ നടന്നത് ഒന്നും ഓർമ്മയില്ല ,വാതിൽ നെറ്റിയിൽ വന്നടിച്ചതും ഒരു പെണ്ണ് കിടന്നു കറുന്നതും കേട്ടതു എന്ന അവസാന ഓർമ്മ ..........................................................

തണുത്ത വെള്ളം മുഖത്തു വീഴുന്നുണ്ട്' കണ്ണ് തുറക്കാൻ ആരോ ദൂരെ നിന്നും പറയുന്നത് കാതിൽ പതിക്കുന്നുണ്ട് .പുല്ലു തുറക്കാൻ പറ്റണ്ടേ , ഡാ ഡാ വിഷ്ണു എനിക്കട ,ഡാ ആരോ പിടിച്ചു കുലുക്കി വിളിക്കുന്നുണ്ട് ,പാതി തുറന്ന കണ്ണിൽ ആദ്യം പതിഞ്ഞത് അഖിലിന്റെ തലയ ..

ഡാ വിഷ്‌ണു എന്നും പറഞ്ഞു പിടിച്ചു കുലുക്കുവാ .

പതുകെ എണിറ്റു അവനും താങ്ങി ,കാല് കുത്തി എണിറ്റു പക്ഷെ തല ഇപ്പളും നല്ല കല്ല് കെട്ടി തുക്കിയത് പോലെ കനം .ഒന്ന് ഉറപ്പായി ഞാൻ കിടന്നതു രാജയേട്ടന്റെ വീട്ടിൽ അല്ല.വായിൽ ചോരയുടെ രുചി അറിയാൻ പറ്റുന്നുണ്ട് ,ഇപ്പൊ കുറച്ചു ഓർമ്മവന്നു തുടങ്ങി വാതിൽ നെറ്റിയില മുട്ടിയത് പക്ഷെ വായിൽ ചോര വരൻ കാരണം ആ ആ ,അകെ ഒരു തരം മരവിപ്പ് .അവൻ താങ്ങി ആ തീണ്ണയിൽ പിടിച്ചു

💬 Comments

View all comments