0%

Chapter Title : ജീവിത ജാലകം വീണ്ടും 2 [മിത്രൻ]

Author : kkstories Read All Parts 581

ഇരുത്തി ,അപ്പോളാ മുറ്റത്തു കേൾക്കുന്ന കോലാഹലം കേൾക്കുന്ന ,ഉന്തും തള്ളും അന്നോ എന്നറിയാൻ സുകിഷിച്ചു നോക്കി ,അതെ അടി തന്നെ ,എന്താ എന്ന് അറിയാൻ അവന്റെ മുഖത്തു നോക്കി .

അവന്റെ കണ്ണ് ഇപ്പോ പുറത്തു വരുന്ന പോലെയാ നോട്ടം ആ നുറുങ്ങു വെട്ടത്തിലും അവന്റെ കണ്ണിൽ തീ പോലെയേ ദേഷ്യം കൊണ്ട് തുടുത്തതു ,എനിക്ക് മാത്രം കേൾക്കുന്ന പോലെയാ പറയുന്നേ ഡാ കള്ളനായിന്റെ മോനെ രാജേട്ടന്റെ വീടാ എന്ന് കരുതി ചെന്ന് കയറി കൊടുത്ത് വേറെ വീട്ടിലാ ,അതും പോരാത്തതിന് അയാളുടെ മോളെ കേറിപിടിക്കാൻ പോയിയെന്നു പറഞ്ഞാ നിന്നെ തല്ലിയത് .ആ പെണ്ണ് കിടന്നു കാറിയപ്പോൾ ഓടിവരുമ്പോ നിന്നെ ആ കോപ്പൻ നെഞ്ചിൽ ചവിട്ടുന്നതാ അതാ രാജേട്ടനും രാമേട്ടനും കുടി അയാൾക് നേരെ ചാടുന്നത് .

അവന്റെ തോളിൽ കൈയൂന്നി എണിറ്റു ,അപ്പോളും അവിടെ വാക്ക് തർക്കും തീർന്നിട്ടില്ല ,വേച്ചു വേച്ചു നടന്നു ,ചേട്ടാ എന്റെ ഭാഗത്തു തെറ്റ് ഞാൻ പെട്ടന്ന് നോക്കാതെ ബാത്‌റൂമിൽ പോവാനുള്ളു തിരക്കിൽ പറ്റിപോയതാ .........

****----- അത് എന്തടാ നിന്റെ കണ്ണ് അടിച്ചു പോയോ ,രാത്രി പെൺകുട്ടികളെ സ്വന്തം വീട്ടിലും നീ ഒന്നും സ്വൈരം കൊടുക്കൂല്ലേ !!!!!!!!!! എന്റെ കുട്ടി പേടിച്ചു വിറച്ചു പോയി അറിയോ നീനക് ..........!!!!!!

രാമേട്ടൻ - ഡാ ദേവാ അവൻ അറിയാതെ ചെയ്തത് അല്ലെ മനപ്പൂർവം അല്ലാലോ അത് നിനക്ക് എന്താ മാസസിൽ ആവാത്തത് നിനക്ക് ,കാര്യം അറിയാതെ അവന്റെ മേത്തു കൈവയ്ക്കാൻ പാടില്ലായിരുന്നു .

എന്റെ വീട്ടിൽ കയറി തെണ്ടിത്തരം കാണിച്ചാൽ പിന്നെ

💬 Comments

View all comments