Chapter Title : ജീവിത ജാലകം വീണ്ടും 2 [മിത്രൻ]
കരഞ്ഞു കലങ്ങിയ കണ്ണുമായി ,തുടുത്ത മുഖവുമായി വന്നു അവൾ വന്നു ,എന്നെ ഒന്ന് നോക്കിയതുപോലുമില്ല ,നേരെ അവരുടെ അടുത്ത് പോയി മൗനമായി ആ കളി ചിരികളിൽ ലയിച്ചു ...
മൂർത്തി മാഷും ,സതീഷ്ട്ടനും വന്നു ബാക്കി പണികളൊക്കെ വേഗം ചെയുന്നുണ്ട് എല്ലാവരും, എന്നലേയ്ക് ഒരു നോട്ടം എങ്കിലും വരും എന്നുകരുതി കുറെ നേരമായി പാളി നോക്കുണ്ട് ഞാൻ ,എവിടെ നോട്ടം പോയിട്ട് എന്റെ സൈഡിലേയ്ക് അറിയാതെ പോലും തിരിയുന്നില്ല പെണ്ണ് ,കോപം കൊണ്ട് തുടുത്ത മുഖമവുമായി അവരോടയൊക്കെ പലതും പറയുന്നുണ്ട് ...........വൈകുന്നേരം ചായ കുടിയോടു പണി അവസാനിപ്പിച്ചു ..
വല്ലതും പറയാൻ ഒരു അവസരത്തിന്നു വേണ്ടി ,പെറ്റു നോവ് വന്ന പശുക്കിടാവിനെ പോലെ അവളുടെ ചുറ്റം നടന്നു വെറുതെ ഒരു കാര്യം ഉണ്ടായില്ല ,
പലപ്പോഴും ടോണിയും ലാലും മാറി മാറി നോക്കി ചിരിക്കുണ്ട് ,സമയം കിട്ടിയപ്പോൾ അവന്റെ ആസ്ഥാന തമാശയും വന്നു ,ന്തട നോക്കി തന്നെ ദഹിപ്പിക്കുമോ നീ !!! ഡാ കുറച്ചു സമയം കൊടുക്കടാ ശെരി ആകും ടെൻഷൻ അടിക്കണ്ടാ ടോണിയുട മുന്നറിയിപ്പ് ...
പോവാൻ നേരം കാളിദേവി നോക്കി ദഹിപ്പിക്കുന്ന പോലെ ഒന്നു ഇരുത്തി നോക്കി അല്ലാതെ ഒന്നും നടന്നില്ല ,ഓ എന്തൊക്കെ ആയിരിന്നു ഞാൻ ഇഷ്ട്ടം പറയുന്നു നാണം കൊണ്ട് അവൾ പൂത്തുലയുന്ന ,കാലുകൊണ്ട് കളം വരക്കുന്നു ,നീ പറയുന്നതും നോക്കി ഇരിക്കുവായിരുന്ന് അവൾ തിരിച്ചു പറയുന്നു ,ആരും കാണാതെ കൈയും കോർത്ത് പിടിച്ചു നടക്കുന്നു ,കോപ്പാണ് തേങ്ങക്കൊല ഒരു കിണ്ടിയും നടന്നില്ല വല്ലപ്പോഴും കാണുമ്പോൾ ചിരിക്കുന്ന അവൾ ഇനി നേരിട്ട്
💬 Comments
View all comments