Chapter Title : ജീവിത ജാലകം വീണ്ടും 2 [മിത്രൻ]
കാണുമ്പോൾ ഇനി എന്ത് ചെയ്യും എന്ന് ദൈവത്തിന്നു അറിയാം ,സ്വപ്‍ന ലോകം തകർന്നു വീണ രാജകുമാരനെ പോലെ അവരുടെ കൂടെ അവൾ പോകുന്നതും നോക്കി നിന്ന് ,വെറുതെ ഒരു കാര്യമില്ല ,,,,,,,,,,,,,,,,,💔💔💔💔
വായനശാലയുടെ ബാക്കി നടന്ന ഒരു പണിക്കും അവൾ വന്നില്ല ,ആരുടെയോ വീട്ടിൽ അവധിക്കു പോയി എന്ന് മാത്രമറിഞ്ഞു ,എന്തോ ഒരു വേദന ,അല്ലങ്കിൽ എന്താ പറയുവാ വല്ലാത്ത നോവിന്റെ വിങ്ങൽ ചിലപ്പോൾ ഇതുപോലെ അന്നോ ഈ പ്രേമം എന്ന് പോലും തോന്നി ..............
അല്ലങ്കിൽ വലിയവതി ഒരിക്കലും തീരാൻ തോന്നാറില്ല എന്നാൽ ഇപ്പൊ ഒന്ന് തീർന്നു അവളെ ഒന്ന് നേരിട്ട് കണ്ടാൽ മതിയെന്നായി ,സ്‌കൂൾ തുറക്കാൻ ഒരാഴ്ച്ച ബാക്കിയുള്ളപ്പോൾ അച്ഛന്റെ കൂടെ പാർട്ടി ഓഫീസിൽ പടം വരയ്ക്കാൻ കൂടെ പോയി ,പറയുന്ന കളർ എടുത്തു കൊടുക്കുക ,രേഖചിത്രം വരക്കാൻ സഹായിക്കുക ,ബ്രഷ് വൃത്തിയാക്കുക ,അത് പോലെയയുള്ള ചെറിയ പണികളിൽ അച്ഛനെ സഹായിച്ചു .
കല !! അത് അറിയും തോറും നമ്മുടെ മനസിനെ അതിലേക്കു വലിച്ചു ചേർക്കുന്ന ഒരു മായാവിപോലെ തോന്നി. പലപ്പോഴും ഒരു കുഞ്ഞു കറുത്ത പുള്ളിയിൽ തുടങ്ങി അവസാനിക്കുമ്പോൾ കണ്ണിനും മനസിനും ഇമ്പ മേകുന്ന വർണ്ണത്തിന്റെ മായാലോകം .അച്ചന്റെ സ്വാഭാവം ഇന്ന് കാണുന്നപോലെ ആവാൻ ശരിക്കും കല എത്രത്തോളം ആ ആത്മാവിൽ അലിഞ്ഞു ചേർന്ന് എന്ന് മനസിലാക്കിയ മറക്കാത്ത ദിനങ്ങൾ .....
പത്താംതരം പരിക്ഷക്കുപോലും ഇല്ലാത്ത ഒരു തരം ഭീതിയുമായാണ് സ്‌കൂൾ തുറന്നപ്പോൾ പോയത് .
അവളുടെ ആ ചിന്ത ഒഴിച്ചാൽ അകെ ഒരു പുതിയ അനുഭവം ,പുത്തൻ പുസ്തകം അത്
💬 Comments
View all comments