Chapter Title : ജീവിത ജാലകം വീണ്ടും [മിത്രൻ]
ലോകം പോലെ അവളെ നോക്കിരിപ്പായി ഞാൻ ,
എന്റെ നോട്ടത്തിന്റെ തീയെ അണഞ്ഞുകൊണ്ടു പിരികം ഉയർത്തി എന്താ എന്നഭാവത്തിൽ നോക്കി തോൾ കുലിക്കികൊണ്ട് ഒന്നുമില്ല എന്ന ഭാവം വരുത്തി മുഖത്തു ,
വിഷ്ണു എന്താടാ ഒന്നും മിണ്ടാത്തെ എന്നിലേക്കു വരുന്ന ചോദ്യം ?????
ഹേ ഒന്നമില്ല സൈക്കിൾ ചവിട്ടി അകെ കുഴങ്ങിപ്പോയി അതാ ..
നിങ്ങൾ ഇരിക്കിട്ടോ ഇപ്പോവാരാംട്ടോ ,അടുക്കള ഭാഗത്തേയ്ക്ക് പോയി ,
കുറച്ചു കഴിഞ്ഞു ഒരു പാത്രത്തിൽ ചായയും ,അരിമുറുകുമായി വന്നു ,ഒരൊത്തവര്ക്കും എടുത്തു തന്നു ,എന്തോ പെണ്ണുകാണാൻ പോയ പുതു മാപ്പിളയെ പോലെ തോന്നി എനിക്ക് ,ഉള്ളിലെ ആനന്ദം അറിയാതെ ഒരു മന്ദഹാസ്യമായി വന്നു ,
എന്റെ ചിരികണ്ടു😊😊😊 എല്ലാവരും നോട്ടം എന്നലേയ്ക് തിരിച്ചു ,😐😐😐
എന്തടാ ഒറ്റക് ചിരിക്കണേ ??? ടോണിന്റെ ചോദയമുന ??
ഒന്നുമില്ലപ്പാ വെറുതെ ,മറ്റൊരു പുഞ്ചിരിയിൽ ഞാൻ മറുപടി നൽകി ...
ചായകുടി കഴിഞ്ഞതും ഞങ്ങൾ എണിറ്റു ,മുറ്റം വരെ അവളും അനുഗമിച്ചു ...
ഞാൻ ടോണിയേ കണ്ണ് കാണിച്ചു ,എന്റെ മനസ്സുവായിച്ച പോലെ അവന്റെ ചോദ്യം അവൾക്കു നേർ പായിച്ചവൻ ???????????
നീ വായനശാലയുടെ പൊളിച്ചു പണിക്കു വരുന്നുണ്ടോ ??
ആ ഡാ വരുന്നുണ്ട് അച്ഛനോട് അന്നേ പറഞ്ഞിരുന്നു സതീഷ്ട്ടൻ .....
സമാധാനം ,ഞങ്ങൾ കുറച്ചു പേരെ ഉണ്ടാവു അപ്പോ എന്തയാലും പറയണം ഇനി മാറ്റമില്ല മനസിൽ ഉറപ്പിച്ചു ഞാൻ,എന്ന പോയിവരാം എന്ന് പറഞ്ഞു സൈക്കിളിൽ കയറി ,പണ്ടും എന്നോട് വലിയ സംസാരമില്ല കണ്ടാൽ ഒന്ന് ചിരിക്കും അത്രേ തന്നെ ,ലാൽ ,മധു ,ടോണി ഇവരൊക്കെ
💬 Comments
View all comments