0%

Chapter Title : ജീവിത ജാലകം വീണ്ടും [മിത്രൻ]

Author : kkstories Read All Parts 940

വരെ ഒരു ഉച്ചപോലും കേട്ടില്ല ,ഞാൻ നോക്കുന്നത് കണ്ടപ്പോൾ ,രണ്ടു പിരികം ഉയർത്തി എന്തടാ എന്ന് ചോദിച്ചു അവൾ ,ചുമൽ കുച്ചി ഒന്നുമില്ല എന്നായി ഞാൻ ,

എല്ലാവരും കഴിച്ചു ,ലാലപ്പൻ ഞങ്ങൾക്കു വവിളമ്പി തന്നു അത് വരെ ബാക്കിയുള്ളവർ തൊടിയിൽ മാവിൽ ചുവട്ടിൽ ഇരിക്കുന്നത് കാണാം ........

ഞങ്ങൾ കഴിച്ചു തീർന്നപ്പോൾ ടീച്ചർ വന്നു പറഞ്ഞു ,മാഷൊക്കെ കഴിച്ചു വന്നിട്ട് ബാക്കി ചെയ്യ്താൽ മതിയെന്നു ,ടോണി തല കുലുക്കി സമ്മതം മൂളി ...

ടോണി -ടീച്ചറേ ഞങ്ങൾ എല്ലാവരും എന്റെ വീട്ടിൽ ഉണ്ടാകും അവര് വന്നാൽ ഒന്ന് വിളിക്കാൻ പറഞ്ഞാൽ മതിയെ ,,ടോണിയുടെ ആ പറച്ചിൽ എന്തോ എനിക്ക് വേണ്ടിയാണോ എന്നഒരു തോന്നൽ ,

ഭാ ,,ടോണി മുമ്പിൽ പോകുന്നുണ്ട് അവന്റെ കൂടെ ബാക്കില്ലാവരും *****************

ടോണി മായയോട് എന്തോ പറയുന്നത് കണ്ടു ,അവൾ മാത്രം അവിടെ നിന്നു ,അവരൊക്കെ വർത്തമാനവും പറഞ്ഞു നടന്നു നീങ്ങി ...

നടന്നു ഞാൻ അവളുടെ അടുത്ത് എത്തിയപ്പോൾ ചോദ്യംഭവത്തിൽ തല കൊണ്ട് എന്താ എന്നായി അവൾ

പെട്ടന്ന് അവളുടെ ആക്ഷൻ മനസിലായില്ല .എന്താ എന്ന് ചോദിച്ചു ??

നനിനക്കു എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞു അവൻ ,ഇതും പറഞ്ഞു എന്നെത്തന്നെ നോക്കി നിൽകുവാ 😯

പേടികൊണ്ടന്നോ എന്നറിയില്ല വല്ലാത്ത പരവേശം ,ഇത് വരെ സിനിമയിലെ പലപല പ്രണയ രംഗംകളും മനസിലൂടെ വന്നു പോയി ........

ഡാ നീ പറയുന്നുണ്ടോ മുമ്പിൽ പോകുന്നവരെ നോക്കിയാ അവള് എന്നോട് ചോദിച്ച് ??

അതെ ,അമ്മു ഞാൻ ഒരു കാര്യം പറയാൻ കുറെ

💬 Comments

View all comments