0%

Chapter Title : ജീവിത ജാലകം വീണ്ടും [മിത്രൻ]

Author : kkstories Read All Parts 944

തന്നെയാ .....

പറഞ്ഞപ്പോളാ ഡാ വിഷ്ണു വലിയ അവധിക്കു സ്‌കൂൾ പൂട്ടുമ്പോൾ വായനശാലയുടെ പണിസമയത്തു ഉണ്ടാവണം കേട്ടാലോ ,,പട്ടുവത്തെ പിള്ളരോകെ വരാമെന്നു പറഞ്ഞിട്ടുണ്ട് ,ടോണിയോടും കുടെ ഒന്ന് പറയണേ കേട്ടല്ലോ ...

അഹ് പറയാം ഏട്ടാ ....

ചായ കുടിക്കട സതീശ അത് തണുക്കും

മ്മ് ,മാധവേട്ടാ ഞാൻ പറഞ്ഞതു മറക്കല്ലേ ,നിങ്ങൾ ഉള്ള ബലത്തില ചുവര്ചിത്രത്തിന്റ കാര്യം ഞാൻ ഏറ്റത് മറന്നാൽ കമ്മറ്റികാർ എന്നെ ഓടിക്കും ..

നീ പേടിക്കണ്ട ഏറിപ്പോയാൽ മൂന്നോ നാലോ ദിവസം അത്ര താമസമുള്ളൂടാ ആ പണിതീരാൻ ഞാൻ വന്നോളം ......മെയിൻ ഹാളിൽ മൂന്ന്എണ്ണം അല്ല സതീശാ ?

അതെ ഓരോന്ന് വച്ച് മൂന്നു വശത്തും ,ഞാൻ ഇറങ്ങട്ടെ മാധവേട്ടാ

എന്നാ ശരി ,ഭാനുച്ചി ,വിഷ്ണു ഞാൻ പോയിട്ടോ .....

കണ്ണാ,, സ്കൂൾ പൂട്ടുമ്പോൾ കുറച്ചു ദിവസം ടോണിയുടെ കൂടെ വായനശാലയിൽ പോകണെമട്ടൊ നീ, നമ്മുടെ പല കാര്യത്തിനും സതീശൻ ഓടി ഓടി വരുന്നതാ കേട്ടൊ ?

അറിയാമ്മ ഞങ്ങൾ പോയിക്കൊള്ളാം ,മത്തായി ചേട്ടൻ(ടോണിയുടെ അപ്പനാ ) അന്നേ പറഞ്ഞരിന്നു അവനോടും എന്നോടും പോണമെന്നു ......

തിങ്കളാഴ്യ്ച്ചാ സ്കൂൾ കഴിഞ്ഞു കളിക്കുമ്പോൾ മധുനോട് ചോദിച്ചു സതീഷ്ട്ടൻ പറഞ്ഞ വായനശാലയുടെ പണിയുടെ കാര്യം -അതേടാ സതീഷ്ട്ടൻ പറഞ്ഞരിന്നു പട്ടുവത്തെ ഞങ്ങൾ കുറച്ചു പേരുണ്ടാവും

എന്റെ ചോദ്യത്തിന്റെ ഉദ്ദേശം മനസിലായപോലെ അവൻ ഒന്ന് ചിരിച്ചു 😁😁😁😁😁😁😁

എൻ്റെ അമ്മോ ചെക്കന്റെ മുഖം തെളിഞ്ഞല്ലോ ,രാജി,വിസ്മയ ,ഞാൻ ,പ്രിയ ,നന്ദു അങ്ങനെ എല്ലാവരും ഉണ്ടാകുംട്ടോ നീ പേടിക്കണ്ട .(അവൾ വരുമോ എന്നറിയാനുള്ള ആകാംഷ ).

മധു

💬 Comments

View all comments