Chapter Title : ജീവിത ജാലകം വീണ്ടും [മിത്രൻ]
കുറച്ചു ദിവസം കൂടെ കിട്ടുമ്പോൾ അങ്ങ് പറഞ്ഞേക്കണക് ഒന്ന് നോക്കണ്ട കേട്ടോ ........
മ്മ് പറയണം ഇനി അവൾ എന്തു പറയും എന്നാണ് ആകെയുള്ള ഒരു ടെൻഷൻ 😇😇😇😇
മധു -അതൊക്കെ നോക്കിരുന്നാൽ വേറെ ആൺപിള്ളാര് കൊണ്ടുപോകും പിന്നെ പറഞ്ഞില്ല എന്നുവേണ്ട
പത്താംതരത്തിലെ ശര്തുഎട്ടൻ മായെൻറെ പിന്നലെയാണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നു അതാ മധുന്റെ സംസാരത്തിലെ ആശങ്ക ........
മാർച്ച് മുന്ന് തിങ്കൾ മുതൽ പരീക്ഷ തുടങ്ങി ,ഒന്നുഇടവിട്ടാ ദിവസങ്ങൾ കൂടുമ്പോൾ പരീക്ഷ ആയിരിന്നു ,മായയുടെ അടുത്ത് പോയി ഒരു ഓൾ ദി ബേസ്ഡ്'ഒക്കെയേ പറഞ്ഞു എന്റെ വക ,എന്റെ ഉള്ളിലെ ഇഷ്ട്ടം അവൾ അറിയാത്തതുകൊണ്ട് സാധാരണമായി അവളും ചിരിച്ചു കൊണ്ട് മുഖത്തെ നുണ കുഴി കാട്ടി എനിക്കും ഒരു ഓൾ ദി വെരി ബേസ്ഡ് തന്നു .....വലിയ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു ഹിന്ദിയും കണക്കും ഇത്തിരി പാടായിരിന്നു .മാർച്ച് 21നു അവസാന പരീക്ഷയും കഴിഞ്ഞു ........ഇനി രണ്ടു മാസത്തെ വലിയ അവധിയാ
ഞങ്ങൾ ആൺപിള്ളേർ മിക്കവരും തമ്മിൽ തമ്മിൽ കാണാറുണ്ട് ,പെൺപട ഇനി സ്‌കൂൾ തുറന്നലെ കുറച്ചു പേരൊക്കെ കാണാൻ കഴിയു ..........അല്ലാത്തവരെ വീടിനു അടുത്തായതുകൊണ്ടു കാണാൻ പറ്റും .........
പരീക്ഷ കഴിഞ്ഞപ്പോൾ അമ്മയുടെ കൂടെ ചെറിയച്ചന്റെ വീട്ടിൽ പോയി അവിടെ ആയിരിന്നു ഒരാഴ്ച്ച ,അമ്മു(അനാമിക ) ഉണ്ടായിരിന്നു കളിയും ചിരിയും ഒകെ ആയിട്ടു അടിപൊളിയായിരിന്നു ചെറിയമ്മ നല്ല കമ്പനിയാ, പിന്നെ അമ്മു എന്റെ വാല് പോലെ പിന്നാലെ ഉണ്ടാകും ,പോരുമ്പോൾ അവരുടെ അമ്പലത്തിലെ കൂടിയാട്ടം കഴിഞ്ഞു അമ്മുനെ വീട്ടിൽ നിൽക്കാൻ വിടാം എന്ന ഒറ്റക്കാരണത്താൽ മാത്രമാ അമ്മയും
💬 Comments
View all comments