0%

Chapter Title : ജീവിത ലഹരി 2 [RESHMA RAJ]

Author : Reshma Raj Read All Parts 625

മണിയോട് അടുത്ത് മീറ്റിങ് കഴിഞ്ഞ് ... അവിടെ തന്നെ ലഞ്ച് ഉണ്ടായിരുന്നു... വെജിറ്റബൾ ബിരിയാണി.. ചിക്കൻ പീസ് സലാഡ് ടീ ഐസ്ക്രീം ഫ്രൂട്ട്സ്... ഫുഡ് കഴിച്ചു കഴിഞ്ഞപ്പോൾ യാത്ര പറഞ്ഞു എല്ലാവരും ഇറങ്ങി... ഞാൻ കാർ എടുത്തു സംഗീതയും കയറി... സംഗീത പൂക്കോട്ടോർ തടാകം കാണാൻ പോയാലോ... സംഗീത പെട്ടന്ന് തന്നെ മറുപടി തന്നു .. പോകാം സാർ ,,
ഞാൻ കാർ അത്യാവശ്യം സ്പീഡിൽ ഓടിച്ചു .. സംഗീത ഇപ്പൊൾ നന്നായി സംസാരിക്കുന്നു... ഒടുവിൽ നാല് മണിയോടെ പൂക്കോട്ടൂർ തടാകത്തിൽ എത്തി... കാർ പാർക്ക് ചെയ്തു കച്ചവടത്തിന് വച്ചിരിക്കുന്ന സാധനങ്ങളുടെ ഇടയിലൂടെ നടന്നു... സംഗീത ഓരോന്നും നോക്കുന്നുണ്ട്.. സംഗീത ഇറങ്ങുമ്പോൾ മടിക്കണം എങ്കിൽ നോക്കാം... നമുക്ക് ആദ്യം ബോട്ട് ടിക്കറ്റ് എടുക്കാൻ നോക്കാം... നീ ഇവിടെ നിക്ക് ... ഞാൻ ടിക്കറ്റ് എടുത്തു വാരാം... എന്നു പറഞ്ഞു സംഗീതയുടെ കൈ പിടിച്ചു ഒരു സൈഡിൽ നിർത്തി...
ഞാൻ കൗണ്ടറിൽ പോയി ടിക്കറ്റ് എടുത്തു വന്നു .. സംഗീത ബോട്ട് കിട്ടാൻ സമയം എടുക്കും .. അതുവരെ തടാകം ചുറ്റി നടക്കാം.. ഞാൻ സംഗീതയുടെ കൈ പിടിച്ചു പതുക്കെ നടന്നു ... ഭാര്യയും ഭർത്താവും അല്ലെങ്കിൽ കാമുകി കാമുകന്മാരെ പോലെ തോന്നിക്കും ഇപ്പൊൾ... സംഗീത കൈ വിടീക്കാൻ ഒന്നും ശ്രമിച്ചു പോലും ഇല്ല...
പെണ്ണിന് എന്ത് പറ്റി.. നല്ല സഹകരണം ആകാം. ഞങ്ങൾ യുവമിഥനങ്ങൾ പോലെ കൈ പിടിച്ചു അരയിലൂടെ കൈ ഇട്ടും നടന്ന്.. അരികിലൂടെ നടന്നു പോയ പയ്യൻമാർ കമൻ്റ് അടിക്കുന്നുണ്ട്... കല്യാണം കഴിഞ്ഞതാണ് തോനുന്നു

💬 Comments

View all comments