Chapter Title : ജീവിത ലഹരി 2 [RESHMA RAJ]
സംഗീത പുറത്തേക്ക് വരു , ഞാൻ എത്തി.. സംഗീത നിമ്മിയോട് യാത്ര പറഞ്ഞു കാറിന് അടുത്തേക്ക് വന്നു ..
ഞാൻ അൺലോക്ക് ചെയ്തപ്പോൾ സംഗീത ഡോർ തുറന്നു മുൻപിൽ കയറി... എന്നാല് പോകാം.. സാർ സമയം 10:20 ആകുന്നു , അത് കുഴപ്പം ഇല്ല മാക്സിമം എട്ടോ ഒൻപതൊ മിനിറ്റ് മതി നമുക്ക് മീറ്റിങ് സ്പോട്ടിലേക്... 10:30 ആണ് സ്റ്റാർട്ടിങ് ഞാൻ ഒരു സേഫ്റ്റി എന്ന നിലക്ക് ഇങ്ങനെ ചെയ്യും...
മീറ്റിങ് സ്ഥലത്ത് എത്തി.. കാർ പാർക്ക് ചെയ്തു ഞാനും സംഗീതയും ഹാളിലേക്ക് കയറി...
ഒരു വിധം എല്ലാവരും എത്തിയിട്ടുണ്ട്.. മേശക്കു ചുറ്റും ഇരുപത്തി അഞ്ചോളം ആളുകൾ ഇരിക്കുന്നു എൻ്റേയും സംഗീതയുടെയും രംസീനയുടേയും പേരുകൾ എഴുതി വച്ച സീറ്റുകൾ അതിൽ ഞാനും അവളും യ്ഥാക്രമം ഇരുന്നു.. കൃത്യം പത്ത് മുപ്പതു ആയപ്പോൾ സയനോര മാഡം മൈക് എടുത്തു സംസാരിച്ചു.. നമ്മുടെ കൂട്ടായിമയുടെ എല്ലാ മാസവും നടക്കുന്ന മീറ്റിങ് തുടങ്ങുന്നു... ഓരോരുത്തരും മൈക്കിലൂടെ പരിചയ പെടുത്താൻ സയനോര മാഡം പറഞ്ഞ്... എട്ടു കമ്പനിയിൽ നിന്നും 24 ആളുകൾ ഉണ്ട് പിന്നെ സയനോര മാഡം , അവരുടെ
പി യെ.. അങ്ങിനെ ഇരുപത്തിയാറു പേര് ഉണ്ട്.. എല്ലാവരും പരിചയപ്പെടൽ കഴിഞ്ഞപ്പോൾ എന്നോട് ചോദിച്ചു... വാട്ട്സ് യു്ർ എംപ്ലോയീ രംസീന .. മാഡം അവർക്ക് ഒരു എമർജൻസി മെഡിക്കൽ കേസ് വന്നു... ഓക്കേ.. അങ്ങിനെ ഓരോ ആളുകൾ പുതിയ പ്രോജക്ട് റിപ്പോർട്ട് ചർച്ച ചെയ്ത്... അടുത്ത മാസം മീറ്റിങ് കൂടുന്നതിന് മുൻപ് തീർക്കേണ്ട പ്രോജക്ട്... മറ്റു സപ്പോട്ടിങ്.... ഒടുവിൽ ഉച്ചയ്ക്ക് രണ്ടു
💬 Comments
View all comments