Chapter Title : ജീവിത ലഹരി 2 [RESHMA RAJ]
അച്ചോ ഇങ്ങോട്ട് വരണം എന്ന് പറഞ്ഞിട്ടുണ്ട്... പള്ളി പെരുന്നാളിന് ഇവിടെ കാണും ഞങൾ.... അച്ചോ ഞാൻ ഇറങ്ങുന്നു മീറ്റിങ് ഉണ്ട്... ഞാൻ യാത്ര പറഞ്ഞു ഇറങ്ങി...
......................................... . .....
ഈ സമയത്ത് റിസപ്ഷമിൽ എന്നെ കാത്തു നിൽക്കുന്ന സംഗീതയോട് നിമ്മി സോഫയിൽ പോയി ഇരിക്കാൻ പറഞ്ഞു.. മാഡം കിരൺ സാർ വരുന്നത് വരെ അവിടെ ഇരുന്നോളു.. വേണ്ട ഞാൻ ഇവിടെ നിൽക്കാം സാർ ഇപ്പൊ വരും.. പേര് എന്താണ് ഞാൻ സംഗീത ,, ഞാൻ നിമ്മി .. സംഗീത ഞാൻ കിരൺ സാറിനെ കഴിഞ്ഞ മൂണ് വർഷം ആയി കാണുന്നു... സാർ പള്ളിയിൽ പോയതാണ് ചുരുങ്ങിയത് അരമണിക്കൂറെങ്കിലും പിടിക്കും... അയ്യോ സാർ മീറ്റിങ് 10:15 am എന്നാണ് പറഞ്ഞത് ,, സമയം ഇപ്പൊൾ തന്നെ പത്ത് ആയി...
സംഗീത അത് കുഴപ്പം ഇല്ല... സാറിൻ്റെ കമ്പനിക്ക് വേണ്ടി കാത്തിരിക്കാൻ ആരും തയ്യാറാകും.... ഇവിടെ വച്ചും മീറ്റിങ് നടക്കാറുണ്ട്... ആണോ പിന്നെ ഇന്ന് എന്തേ ഇവിടെ ... അതോ, കിരൺ സാറിൻ്റെ കോൺഫറൻസ് ഹാൾ മൈൻഡനൻസ് നടക്കാണ് .. വർക് തീരാൻ അഞ്ചാറു ദിവസം എടുക്കും.. ഇവിടെ സാറിന് വേണ്ടി കോൺഫറൻസ് ഹാൾ ഒക്കേ ഉണ്ടോ... ലുക്ക് സംഗീത ഈ ഹോട്ടൽ വരെ അദ്ദേഹത്തിൻ്റതാണ്... സംഗീത ആകെ അമ്പരന്നു..
അപ്പൊൾ നിമ്മിയും ഞാനും എല്ലാം കിരൺ സാറിൻ്റെ ജോലികാരാണ്.. നിമ്മി എനിക്ക് അറിയില്ല ഞാൻ ജോയിൻ ചെയ്തിട്ട് അതികം ആയിട്ടില്ല... ..
അപോഴേക്കും കിരൺ കാറിൽ വന്നിറങ്ങി... ഉടൻ സംഗീതയുടെ ഫോൺ റിംഗ് ചെയ്തു... ഹലോ സാർ....
💬 Comments
View all comments