0%

Chapter Title : ജീവിത ലഹരി 2 [RESHMA RAJ]

Author : Reshma Raj Read All Parts 622

ഒന്നും കരുതിയില്ല..
................
ഞാനും സംഗീതയും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്നു , ഇടക്ക് ഞാൻ പലതും ചോദിക്കുന്നു ... അതിനു മാത്രം സംഗീത മറുപടി പറഞ്ഞു.. കഴിച്ചു കഴിയാറായപ്പോൾ ഞാൻ ഫോൺ
എടുത്തു റിസപ്ഷനിൽ വിളിച്ചു വെയിറ്റർ വിവേകിനേ റൂമിലേക്ക് വിടാൻ പറഞ്ഞു... വിവേക് അഞ്ച് മിനുട്ടിൽ എത്തി 7up ബോട്ടിൽ എനിക്ക് തന്നു ഫുഡിൻ്റെ പാത്രങ്ങൾ എടുത്തു പോകാൻ നിന്നപ്പോൾ ഞാൻ പോക്കറ്റിൽ നിന്നും 2000 ത്തിൻറ നോട്ട് നൽകി... താങ്ക്സ് സാർ... ഓകെ വിവേക്.. വൈകീട്ട് കാണാം... വിവേക് യാത്ര പറഞ്ഞു പോയി.. സംഗീത റൂം അടച്ചതല്ലെ ,, അതെ സാർ കീ ഇവിടെ ഉണ്ട്... എന്നാല് നീടെഡ് തിങ്സ് എടുത്തോ ,, നമുക്ക് ഇറങ്ങാം വണ്ടി ഇപ്പൊൾ എത്തി കാണും...
ഞ്ങ്ങൾ റൂം പൂട്ടി താഴെ റിസപ്ഷനിൽ എത്തി.. കിരൺ സാർ കാറിൻ്റ കീ ഇതാ ഇന്നു പറഞ്ഞു റിസപ്ഷൻ നിന്നും ഒരു ലേഡീ വന്നു... ഓകെ നിമ്മി താങ്ക്യൂ... വെൽകം സാർ... എന്ന് പറഞ്ഞു പുഞ്ചിരിച്ചു... സംഗീത ഇവിടെ നില്ക്കു ഞാൻ ഒന്ന് പള്ളിയിൽ പോയി മെഴുക് തിരി കത്തിച്ച് വരാം പത്ത് മിനിറ്റ്..
ഞാൻ ഹോട്ടലിന് പുറത്ത് ഇറങ്ങി ജീപ്പ് കോമ്പസ് (jeep compass) കയറി സ്റ്റാർട്ട് ചെയ്ത് പോയി.. പള്ളിയിൽ എത്തി മാതാവിൻ്റെ മുന്നിൽ മെഴുക് തിരി ... കത്തിച്ച് പ്രാർത്ഥിച്ചു... അപ്പോഴേക്കും അച്ഛൻ വന്നു... ഈശോ മിശിഹായിക്ക് സ്തുതി ആയിരിക്കട്ടെ.... ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ.... മോനെ കിരൺ അപ്പച്ചൻ സുഖമായി ഇരിക്കുന്നൊ . ഉവ്വ്

💬 Comments

View all comments