0%

Chapter Title : ജീവിത ലഹരി 4 [RESHMA RAJ]

Author : Reshma Raj Read All Parts 459

കൂടി നൽകി......

ഭാര്യ ഭർത്താവിന് നൽകും പോലെ....

വാതിൽ പൂട്ടി ഞങൾ കാറിൽ കയറി യാത്ര തിരിച്ചു......

റംസീനയെ ബസ്സ് സ്റ്റോപ്പിൽ ഇറക്കി വിട്ടു ഞാൻ വീട്ടിലേക്ക് പോരുന്ന വഴിക്ക് ഫോൺ എടുത്തു നോക്കി.....

മാനു ഇക്കാടെ ഇരുപത്തി അഞ്ച് മിസ്സ് കാൾ......

ഞാൻ വണ്ടി ഒന്ന് ഒതുക്കി നിർത്തി തിരിച്ചു വിളിച്ചു......

ആ.. മോനെ ,, കിരണെ....

അപ്പൻ ഇവിടെ ക്രസെൻ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് .....

നീ എവിടെ,, എത്ര വിളിച്ചു....

ഇങ്ങോട്ട് വായോ......

ഞാൻ ശരവേഗത്തിൽ ക്രസെൻ്റ് ഹോസ്പിറ്റലിലേക്ക് തിരിച്ചു......

വണ്ടി പാർക്ക് ചെയ്തു......

റിസപ്ഷനിൽ ചെന്ന് ചോദിച്ചു....

TM ഗ്രൂപ്പ് ചെയർമാൻ തോമസ് മാത്യു ഏതു ഐസിയു വിൽ ആണ്.......

സാർ,,, ഒരു മിനിറ്റ്.....

സെക്കൻ്റ് ഫ്ലോറിൽ ലെഫ്റ്റ് സൈഡിൽ എമർജൻസി മെഡിക്കൽ ഐസിയു.....

ഓക്കേ ,,, താങ്ക്സ്....

ഞാൻ പെട്ടന്നുതന്നെ എടുത്ത് കണ്ട ലിഫ്റ്റിൽ കയറി....

ഐസിയു വിൻ്റ മുന്നിൽ എത്തിയപ്പോൾ മാനുക്ക സേബാമറിയം സേബയുടെ ഇളയപ്പൻ എല്ലാവരും ഉണ്ട്.....

മാനൂക്ക,, ഡോക്ടർ എന്ത് പറഞ്ഞു....

മോനെ ,, ഒന്നും പറയാൻ ആയിട്ടില്ല എന്ന്....

എന്താ, സംഭവിച്ചത്..

ഞാൻ ഓഫീസിൽ പോരുമ്പോൾ ഒന്നും ഇല്ലല്ലോ.....

പ്രഷർ കയറിയതാണ്.....

സേബ മോളും ,സൈമൺ സാറും വന്നപ്പോൾ ഞാൻ വിളിക്കാൻ റൂമിൽ ചെന്നതാണ്....

നിലത്ത് വീണു കിടക്കുന്നതാണ് കണ്ടത്.....

ഉടനെ സൈമൺ സാറിൻ്റെ കാറിൽ ഇങ്ങോട്ട് കൊണ്ടുവന്നു.....

ഐസിയു വിൻറ വാതിൽ തുറന്നു ഡോക്ടർ ചാരുലത പുറത്തേക്ക് വന്നു.....

കിരൺ , സേബാ ഇവരെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്....

രണ്ടു പേരും അൻ്റിജൻ

💬 Comments

View all comments