0%

Chapter Title : ജീവിത ലഹരി 4 [RESHMA RAJ]

Author : Reshma Raj Read All Parts 460

ടെസ്റ്റ് നടത്തി വരൂ......

കിരൺ, അപ്പന് പെട്ടന്ന് പ്രഷർ കൂട്ടാൻ എന്താണ് കാരണം.....

അറിയില്ല, ഡോക്ടർ ഞാൻ രാവിലെ പോകുമ്പോൾ ഒരു കുഴപ്പവും ഇല്ല.....

ഇപ്പൊൾ എങ്ങനെ ഉണ്ട് ഡോക്ടർ..
ശരീരം, തളർന്നു പോയിട്ടുണ്ട്, ചെറുതായി സംസാരിക്കുന്നുണ്ട്.....

നോക്കാം,, നമുക്ക്..

ടെസ്റ്റ് ചെയ്തു വരൂ.. ഞാൻ റിസപ്ഷനിൽ വിളിച്ചു പറയാം , എമർജൻസി ആണെന്ന്.....

ഞാനും സേബായും ടെസ്റ്റ് ചെയ്യാൻ ലിഫ്റ്റിൽ കയറി താഴേക്ക്......

ലിഫ്റ്റിൽ വച്ച് ഞാൻ സേബായോടു ചോദിച്ചു ,,,
എന്നാ വന്നത്....

ഇന്ന് രാവിലെ,, അപ്പച്ചൻ വിളിച്ചിരുന്നു രണ്ടു ദിവസം മുൻപ്.....

പെട്ടന്ന് വരാൻ പറഞ്ഞു,, കാര്യം ചോദിച്ചപ്പോൾ ഒന്നും പറഞ്ഞില്ല.....

അങ്ങിനെ ലിഫ്റ്റ് ഇറങ്ങി റിസപ്ഷനിൽ ചെന്നു.....

ഡോക്ടർ ചാരുലത വിളിച്ചു പറഞ്ഞത് ......

സേബാ , കിരൺ ....

യെസ്...

രണ്ടു സ്ലിപ് തന്നു....

സാറേ മുന്നോട്ട് ചെന്നാൽ G 10 എന്ന റൂം ഉണ്ട് ഇത് അവിടെ കൊടുത്താൽ മതി....

ഞങ്ങൾ അങ്ങോട്ട് നടന്നു.....
അകത്തു കയറിയതും ,, നേഴ്സ് ചോദിച്ചു ,, ,,

ആൻ്റിജൻ ടെസ്റ്റ് ചെയ്യാൻ വന്ന കിരൺ സേബാ ....

അതെ....

ഒരാള് പുറത്ത് നിൽക്കൂ.....

ഞാൻ പുറത്ത് ഇറങ്ങി നിന്നു....

രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞപ്പോൾ സേബാ പുറത്തേക്ക് വന്നു.......
കിരൺ ചെല്ലാൻ പറഞ്ഞു......

ആമം...

ഞാൻ ചെന്നു....

സാമ്പിൾ എടുത്ത്.....

സാർ,, ഒരു മണിക്കൂറിനുള്ളിൽ റിസപ്ഷനിൽ നിന്നും റിസൾട്ട് കിട്ടും.....

ഞാനും സേബായും അവിടെ തന്നെ ഇരുന്നു......

കിരൺ ഇവിടെ ആയിരുന്നു....

ഓഫീസിൽ വിളിച്ചു നോക്കിയിരുന്നു.
മാനുക്ക....

ഞാൻ , ഞാൻ

💬 Comments

View all comments