Chapter Title : ജീവിത ലഹരി 4 [RESHMA RAJ]
ഒരു മീറ്റിംഗ് ഉണ്ടായിരുന്നു....
അതിനു പോയതാണ്.....
പെട്ടന്ന് മറുപടി പറഞ്ഞു ......
പിന്നെ അവള് ഒന്നും ചൊതിച്ചില്ല....
എൻ്റ ഇരുത്തവും ,, അലോജനയും കണ്ടിട്ട് ആകണം....
ഇതിനിടയിൽ മണിക്കൂർ ഒന്ന് കഴിഞ്ഞത് ഞങൾ അറിഞ്ഞില്ല.....
പെട്ടന്ന് മാനുക്കാടെ ഫോൺ വന്നു......
ഹലോ, ഇക്കാ.....
ഡോക്ടർ , നിങ്ങളെ അന്വേഷിക്കുന്നു.....
ഇങ്ങോട്ട് വായോ.....
ഇക്കാ,, റിസൾട്ട് കിട്ടിയിട്ടില്ല.....
ഡോക്ടർക്ക് , റിസൾട്ട് കിട്ടിയല്ലോ,,,,
നിങ്ങൾക്ക് കയറി കാണാം എന്ന് പറഞ്ഞു.....
ഇതാ,,, വരുന്നു എന്നാല്...
സേബാ,,, വായോ , ഡോക്ടർ വിളിക്കുന്നു പോലും......
ഞങൾ ഉടനെ ലിഫ്റ്റ് കയറി ഐസിയു വിന് മുന്നിലേക്ക് വന്നു.....
ആ...
നിങൾ എത്തിയോ....
മോനെ കിരൺ ഡോക്ടർ അകത്തേക്ക് പോയി,,,,
ആ, ബെൽ ഒന്ന് അടിക്ക് ,
ഞാൻ ബെൽ അടിച്ചു ,,,.
അല്പനേം കഴിഞ്ഞപ്പോൾ ഒരു നേഴ്സ് വന്നു.......
കിരൺ ആണോ....
അതെ എന്നാൽ വരു......
ഞാനും സേബായും നേഴ്സിൻ്റ കൂടെ അകത്തേക്ക് നടന്നു....
മൂന്ന് വാതിലുകൾ കഴിഞ്ഞ് അകത്തു എത്തിയപ്പോൾ അപ്പൻ കിടക്കുന്നത് കണ്ട് എൻ്റ ഹൃതയം ഒന്ന് പിടച്ചു.......
ഞങൾ അടുത്തേക്ക് ചെന്നു.....
അപ്പൻ പതിയെ എൻ്റ കൈ പിടിച്ചു മോനെ കിരൺ അപ്പന് എന്തോ പേടിയാകുന്നു........
അപ്പച്ചാ , ഞാൻ ഇല്ലെ.......
അപ്പൻ്റെ ശബ്ദം വളരെ പതുക്കെ ആയിരുന്നു........
മോളെ ഇങ്ങു അടുത്ത് വാ....
സേബാ , അടുത്തേക്ക് വന്നു....
അപ്പൻ അവളുടെ കൈ പിടിച്ചു എൻ്റ കയ്യിൽ വച്ച് ....
ഇത് ഞാൻ നൽകിയ വാകാണ്....
എനിക്ക് ഇനി എത്ര ദിവസം എന്ന് അറിയില്ല.....
നാളെ
💬 Comments
View all comments