Chapter Title : ജീവിത ലഹരി 4 [RESHMA RAJ]
തന്നെ പള്ളിയിൽ വച്ചോ, രജിസ്റ്റർ ഓഫീസിൽ വച്ചോ നിങ്ങളുടെ കല്യാണം നടത്തണം.......
അത് കണ്ടിട്ട് വേണം എനിക്ക് സമാധാനത്തോടെ കണ്ണടകാൻ........
ഇനി മുന്നിൽ ഒരു വഴിയും ഇല്ല....
അപ്പാ.. ഞാൻ അച്ഛനെ ഒന്ന് വിളിച്ചു സംസാരിക്കട്ടെ.....
എന്നാൽ വിളിക്ക്....
ഞാൻ അവിടെ നിന്ന് തന്നെ സ്റ്റാഫിൻ്റെ അനുവാദത്തോടെ അച്ഛനെ വിളിച്ചു.......
അച്ചോ,, ഞാൻ കിരൺ ആണ്....
കാര്യങ്ങൾ പറഞ്ഞു...
അച്ഛൻ , ഒരു വിധം അംഗീകരിച്ചു....
നാളെ രാവിലെ പത്തുമണിക്ക് ചടങ്ങ് നടത്താം എന്ന് പറഞ്ഞു......
അത് അപ്പച്ചനും സന്തോഷമായി.....
ഡോക്ടർ ചാരുലത , പറഞ്ഞു അപ്പന് ചെറിയ ഒരു ഇമ്പ്രൂവുമെൻ്റ് ഉണ്ട്.....
എന്തായാലും നാളത്തെ കല്യാണം കഴിഞ്ഞാൽ മാറ്റങ്ങൾ ഞാൻ പ്രധീക്ഷിക്കുന്ന്.....
അങ്ങിനെ ഐസിയു വിൽ നിന്ന് പുറത്തിറങ്ങി സേബായുടെ ഇളയച്ചനോട് കാര്യം പറഞ്ഞു.....
പുള്ളിക്ക് ഒരു കുഴപ്പവും ഇല്ല.....
പിന്നെയാണ് പുള്ളി പറഞ്ഞത് രണ്ടു ദിവസം മുൻപ് അപ്പൻ വിളിച്ചു കല്യാണ കാര്യം പറഞ്ഞിരുന്നു എന്ന്........
എന്തായാലും ഇവിടെ ഞാൻ നിൽകാം.. എന്ന് മാനുക്ക പറഞ്ഞു....
ഞങൾ ഇറങ്ങി....
പാർകിങ്ങിൽ എത്തിയപ്പോൾ
ഞാൻ സേബായോടും സൈമൺ ഇളയച്ചനോടും പറഞ്ഞു നിങൾ പോകുന്ന വഴിക്ക് കല്യാണിൽ കയറി മിന്നും സേബാക്ക് വേണ്ട കല്യാണ ഡ്രെസ്സും എടുക്കണം.....
ഞാൻ വിളിച്ചു പറയാം....
മറ്റു കാര്യങ്ങൾ ഞാൻ നോക്കാം...
അങ്ങിനെ ഞങൾ രണ്ടു കാറിൽ രണ്ടു ഭാഗത്തേക്ക് തിരിച്ചു.....
ഇതിനിടക്ക് കൂട്ടുകാരെ വിളിച്ചു കാര്യം പറഞ്ഞിരുന്നു......
അപ്പൻ്റെ കാര്യത്തിൽ ശ്രദ്ധ വേണ്ട രീതിയിൽ ഞാൻ കൊടുത്തില്ല എന്നൊരു തോന്നൽ...
.....................................
മറ്റൊരിടത്ത് അപ്പോഴും റംസീന ഉറങ്ങാതെ ആ ലോചനയിൽ
💬 Comments
View all comments