0%

Chapter Title : ജീവിത സൗഭാഗ്യം [മീനു]

Author : Meenu Read All Parts 8.3K

അങ്ങനെ കണ്ടത്.

മീര: എന്നിട് ഇഷ്ടപ്പെട്ടോ?

സിദ്ധാർഥ്: എന്ത്?

മീര: എന്റെ കാലുകൾ?

സിദ്ധാർഥ്: അയ്യേ പോയെ നീ.

മീര: അതെന്താ? ഇഷ്ടപ്പെട്ടില്ല?

സിദ്ധാർഥ്: നീ മിണ്ടാതെ ഇരിക്കുന്നുണ്ടോ പെണ്ണെ?

മീര: ഡാ നിനക്കു പെൺകുട്ടികളുടെ കാലു കാണുന്നത് ഒരു വീക്നെസ് ആണ് അല്ലെ?

സിദ്ധാർഥ് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

മീര: എനിക്ക് അത് മനസിലായി. നീ പറയാതെ ഇരിക്കേണ്ട. നിനക്കു മനസ്സിൽ ഉള്ളത് എന്തും തുറന്നു പറയാൻ ഉള്ള ഫ്രീഡം എന്നോട് ഉണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്, അത് തിരിച്ചും.

അവൾ അങ്ങനെ പറഞ്ഞപ്പോ അവനു അത് കൊണ്ടു.

സിദ്ധാർഥ്: ഡീ നീ പറഞ്ഞത് ശരി ആണ്. പക്ഷെ നീ മറ്റുള്ളവരുടെ മുന്നിൽ exposed ആവണ്ട അധികം ഇങ്ങനെ.

മീര: (ചിരിച്ചു കൊണ്ട്) അതെനിക് മനസിലായി. ഇതിൽ exposing ഒന്നും ഇല്ലല്ലോടാ. ഉള്ളത് ഒക്കെ ഞാൻ ശ്രദ്ധിച്ചോളാം. ആകെ ഉള്ളത് ആ slit മാത്രം ആണ്, അത് ഒഴിവാക്കാൻ പറ്റാത്തതും ആണ്. പക്ഷെ ഞാൻ ചോദിച്ചതിന് ഉത്തരം പറ.

സിദ്ധാർഥ്: ഡീ നിൻറെ കാലു കാണാൻ നല്ല ഭംഗി ആണ്.

മീര: ഇത് പറയാനാണോ ഇത്ര ബുദ്ധിമുട്ടിയത്. കുരങ്ങൻ ഹഹഹ.

അപ്പോളേക്കും അവര് അവളുടെ വീട്ടിൽ എത്തി.

മീര: ഡാ ഞാൻ ഇറങ്ങുവാ. നാളെ കാണാം. കെട്ടോ. ബൈ.

സിദ്ധാർഥ്: ഓക്കേ ഡീ.

തിരിച്ചു വീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോ സിദ്ധാർഥ് ന്റെ മനസ് നിറയെ അവളുടെ V ഷേപ്പ് ഇൽ ഉള്ള വെളുത്ത വണ്ണമുള്ള കാലുകളും ബട്ടൻസ് പൊട്ടിക്കാൻ നിൽക്കുന്ന മുലകളും ആയിരുന്നു. അവളോട്

💬 Comments

View all comments