0%

Chapter Title : ജീവിത സൗഭാഗ്യം [മീനു]

Author : Meenu Read All Parts 8.2K

വിധ ബുദ്ധിമുട്ടുകളും ഇല്ലാത്ത ഒരു നല്ല കുടുംബം ആണ് മീരയുടേത്.

ഇനി മീര യെ കുറിച്ച് പറഞ്ഞാൽ, വളരെ നല്ല ഒരു കുടുംബിനി ആണ് അവൾ. ഭർത്താവിന്റെ യും മോളുടേം എല്ലാ ആവശ്യങ്ങളും യഥാ സമയം ഓടി നടന്നു നിറവേറ്റുന്ന ഒരു ഉത്തരവാദിത്തപ്പെട്ട ഉത്തമ ഭാര്യ എന്ന് വിളിക്കാം. മീര ജോലി യിൽ കയറിയിട്ട് 2 മാസം മാത്രമേ ആയിട്ടുള്ളു. പ്രസവത്തിനു ശേഷം മോൾക്ക് ഒരു വയസ് ആവുന്നത് വരെ മീര വീട്ടിൽ തന്നെ ആയിരുന്നു.

ഇതിനു മുൻപ് മീര ഒരു HR manager ആയിരുന്നു. pregnancy യോട് അനുബന്ധിച്ചു resign ചെയ്തതാണ് പഴയ ജോലി യിൽ നിന്നും. ഒരുപാട് ഫ്രണ്ട്‌സ് ഉള്ള ഒരാൾ ആണ് മീര. മനോജ് വളരെ reserved ആയിട്ട് മാത്രം ഫ്രണ്ട്‌സ് സർക്കിൾ ഉള്ള ഒരാളും ആണ് എന്ന് മാത്രം അല്ല ഭയങ്കര career focused ഉം ആണ്. കാറുകൾ എന്നും മനോജ് നു ഒരു വീക്നെസ് ആണ്.

മീര നമുക് ഇടയിൽ കാണാൻ പറ്റുന്ന ഒരു നല്ല സൗന്ദര്യ ബോധം ഉള്ള ഒരു 30 വയസുള്ള പെണ്ണ് ആണ്. കൂടുതൽ ആയി പറഞ്ഞാൽ നല്ല വെളുത്ത ശരീരം. അധികം ഉടയാത്ത നല്ല ഷേപ്പ് ഒത്ത ഉയർന്ന മുലകൾ. ഇപ്പോൾ feed ചെയ്യുന്നത് കൊണ്ട് സാദാരണ യിൽ കവിഞ്ഞ തുടിപ്പും ഉണ്ട്. ഏകദേശം 160 cm height, ഒരുപാട് മെലിഞ്ഞതും എന്നാൽ അധികം വണ്ണവും ഇല്ലാത്ത അട്ട്രാക്റ്റീവ് ആയ ശരീരം. ആരെയും ആകർഷിക്കുന്ന കണ്ണുകൾ ആണ് മീര യുടേത്. വളരെ ശ്രദ്ധിച്ചു വായിൽ

💬 Comments

View all comments