0%

Chapter Title : ജീവിത സൗഭാഗ്യം [മീനു]

Author : Meenu Read All Parts 8.2K

നോക്കുന്നവർ ആണെങ്കിൽ മീര യുടെ തുടകളുടെ വണ്ണം ആരെയും മോഹിപ്പിക്കും.

ചുരുക്കി പറഞ്ഞാൽ ആർക്കും ഒരു ആഗ്രഹം തോന്നുന്ന sexually attractive ആയ ഒരു പെണ്ണ് ആണ് അവൾ. എപ്പോഴും kutis and leggings ആണ് അവളുടെ വേഷം, അവളുടെ ഭാഷയിൽ വളരെ comfortable ആയ വേഷം. വിശേഷപ്പെട്ട clients മീറ്റിംഗുകൾക്കും programs നും ഒക്കെ അവൾ ഫോർമൽ വെയർ ആണ്. വൈറ്റ് അല്ലെങ്കിൽ ബ്ലാക്ക് കളർ ഷർട്ട്സ് ഉം അതിനു ചേരുന്ന ഫോർമൽ പാന്റ്സ് ഉം ആണ് അപ്പോൾ അവൾ ഉപയോഗിക്കുക.

വളരെ വിരളമായി ആയി സരീ ഉടുക്കും. അതും വിശേഷപ്പെട്ട ദിവസങ്ങളിൽ മാത്രം. ഓഫീസിൽ വളരെ ആക്റ്റീവ് ആയ എല്ലാവരോടും വളരെ അടുത്ത് ഇടപഴകുന്ന സ്വഭാവം ആണ് മീര യുടേത്. അത് അവളെ എല്ലാവരുടെയും ഇടയിൽ വളരെ നല്ല സൗഹൃദം കൊണ്ടുവരുന്നതിൽ സഹായിച്ചു. സത്യം പറഞ്ഞാൽ അവളെ ആ ഓഫീസിൽ പലരും ട്രൈ ചെയ്യാനും ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ഇങ്ങനെ ഉള്ള approaches ഒക്കെ വളരെ ബുദ്ധിപരമായി കൈകാര്യം ചെയ്യാനുള്ള ഒരു പ്രത്യേക കഴിവ് അവൾക്ക് ഉണ്ടായിരുന്നു.

അവളുടെ ഓഫീസിലെ operations manager ആയ സിദ്ധാർഥ് നോട് അവൾക് ഒരു പ്രത്യേക ഫ്രണ്ട്ഷിപ് ഉം റെസ്‌പെക്ട് ഉം ഉണ്ടായിരുന്നു. അവൾക് എന്നല്ല ഓഫീസിൽ ഉള്ള എല്ലാ ladies staff നും അവനോട് അങ്ങനെ തന്നെ ആയിരുന്നു. കാരണം ഒരു പെണ്ണിനോടും പിന്നാലെ പോവാത്ത ഒരു രീതിയിലും യാതൊരു വിധ അനാവശ്യ കമ്മെന്റ്സ്‌ ഉം ചെയ്യാത്ത വളരെ ജന്റിൽമാൻ ആയ ഒരാൾ ആയിരുന്നു സിദ്ധാർഥ്. എല്ലാവരോടും

💬 Comments

View all comments