0%

Chapter Title : ജീവിത സൗഭാഗ്യം [മീനു]

Author : Meenu Read All Parts 8.2K

വളരെ നല്ല പെരുമാറ്റവും ഓഫീസ് സംബന്ധമായ ഏതു സംശയങ്ങളും അവനോട് ചോദിച്ചാൽ ഉത്തരം കിട്ടും, കാരണം അവൻ ഒരു experienced employee ആണ് ആ കമ്പനി യിൽ.

പതിയെ പതിയെ അവൾ അവനോട് കൂടുതൽ കൂടുതൽ അടുത്ത് തുടങ്ങി. അവൾക് അതൊരു ആവശ്യവും ആയിരുന്നു. കാരണം അവൾ ഒരു പുതിയ ആൾ ആയതുകൊണ്ട് അവന്റെ സൗഹൃദം അവൾക് official കാര്യങ്ങളിൽ വളരെ സഹായം ആയിരുന്നു. അവൻ്റെ സഹായം കൊണ്ട് അവൾ അവിടെ ഒരു performing employee ആയി കൊണ്ടിരുന്നു. പലർക്കും അവളോട് അസൂയ യും തോന്നിത്തുടങ്ങിയ സമയം ആയത് കൊണ്ട് അവൾ വീണ്ടും വീണ്ടും അവനോട് അടുത്തു. അവന്റെ influence കൊണ്ട് മീര പല ഒഫീഷ്യൽ ട്രാപ് കളില് നിന്നും രക്ഷപെട്ടു കൊണ്ടും ഇരുന്നു.

മീര യെയും സിദ്ധാർഥ് നെയും കൂട്ടി കണക്ട് ചെയ്തു പലരും കഥകൾ ഇറക്കാനും തുടങ്ങി. അപ്പോഴേക്കും അവൾ management ന്റെ good books ഇൽ കയറിപറ്റിയിരുന്നു. അങ്ങനെ മീര ക് സിദ്ധാർഥ് നോടുള്ള കടപ്പാടും കൂടി കൂടി വന്നു. അത് ഏതോ സമയങ്ങളിൽ ആരാധന ആയും വളർന്നു.

സിദ്ധാർഥ് മാരീഡ് ആണ്. അവനു 3 മാസം പ്രായമുള്ള ഒരു മോൻ ആണ് ഉള്ളത്. അവൻ്റെ ഭാര്യ ഹോം മേക്കർ ആണ്. വളരെ സന്തുഷ്ട കുടുംബം എന്ന് ഒരു സന്ദേഹവും കൂടാതെ പറയാം. കൂടുതൽ സിദ്ധാർഥ് നെ കുറിച്ച് പറയുകയാണെങ്കിൽ വെളുത്ത ശരീരം 170 cm height ഒരുപാട് മെലിഞ്ഞിട്ടില്ലാത്ത നല്ല ശരീരം നീളമുള്ള വിരലുകൾ. ചുരുക്കി പറഞ്ഞാൽ ഒരു പെണ്ണിന് attraction

💬 Comments

View all comments