Chapter Title : ജീവിത സൗഭാഗ്യം [മീനു]
തോന്നാൻ സാധ്യത ഉള്ള ഒരു outfit ആണ് അവനു. വളരെ വൃത്തി കീപ് ചെയ്യുന്ന ആൾ ആണ് സിദ്ധാർഥ്. dressing sense ആണ് അവൻ്റെ ഏറ്റവും നോട്ടീസ് ചെയ്യുന്ന ക്വാളിറ്റി.
എപ്പോഴും സിദ്ധാർഥ് ഓഫീസിൽ ഇൽ നിന്ന് ഇറങ്ങുമ്പോ ലേറ്റ് ആവും. കാരണം അവൻ്റെ job responsibility അത് ഡിമാൻഡ് ചെയ്യുന്നുണ്ട്. ഒരു ദിവസം സിദ്ധാർഥ് ഇറങ്ങിയപ്പോ മീര ഓട്ടോ വെയിറ്റ് ചെയ്തു നില്കുന്നു. അവരുടെ ഇടയിലെ സൗഹൃദം അവൾക്ക് ലിഫ്റ്റ് കൊടുക്കാൻ അവനെ നിർബന്ധിതനാക്കി. അവൾക്ക് അതൊരു വലിയ സഹായവും ആയിരുന്നു.
അതുകൊണ്ട് തന്നെ അവനു പോവാനുള്ള വഴിയിൽ അല്ലായിരുന്നിട്ടും അവൾ ചാടി മുൻ സീറ്റിൽ കയറി എന്ന് മാത്രം അല്ല വഴിയിൽ ഇറങ്ങില്ല വീട്ടിൽ ഡ്രോപ്പ് ചെയ്യണം എന്ന് അവൾ പറയുകയും ചെയ്തു. അവരുടെ ഇടയിൽ എന്തും പറയാനും ഡിമാൻഡ് ചെയ്യാനും ഉള്ള സൗഹൃദം ഡെവലപ്പ് ആയിരുന്നു. അവൻ അവളെ വീട്ടിൽ തന്നെ ഡ്രോപ്പ് ചെയ്തു. ഇത് ഒരു തുടക്കം ആവുക ആയിരുന്നു. കാരണം ഓഫീസ് ടൈമില് അല്ലാതെ അവർക്കു സംസാരിക്കാൻ ഒരു പേർസണൽ ടൈം കിട്ടിത്തുടങ്ങുക ആയിരുന്നു ഇങ്ങനെ.
Watsap ചാറ്റ് അവരുടെ ഇടയിൽ ഉണ്ട് എങ്കിലും ഫാമിലി ടൈം അവനും അവളും compromise ചെയ്യാറുണ്ടായിരുന്നില്ല. watsap ചാറ്റ് വേറൊരു തലത്തിലേക്കു വളർന്നിട്ടും ഉണ്ടായിരുന്നില്ല. പക്ഷെ പേർസണൽ കാര്യങ്ങൾ എല്ലാം പരസ്പരം അവർ ഷെയർ ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവർ പരസ്പരം personally കൂടുതൽ അറിഞ്ഞിരുന്നു. രാവിലെ മനോജ് ആണ് മീരയെ ഡ്രോപ്പ് ചെയ്തിരുന്നത് ഓഫീസിൽ.
സിദ്ധാർഥ് നെ മനോജ് നു അവൾ
💬 Comments
View all comments