0%

Chapter Title : ജീവിത സൗഭാഗ്യം [മീനു]

Author : Meenu Read All Parts 8.2K

പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ അവൻ വൈകുന്നേരം അവളെ ഡ്രോപ്പ് ചെയ്യുന്നതിൽ മനോജ് നു യാതൊരുവിധ എതിർപ്പും ഉണ്ടായിരുന്നില്ല എന്ന് മാത്രം അല്ല. മനോജ് നു തൻ്റെ ഭാര്യ സേഫ് ആയി എത്തുമല്ലോ എന്ന വിശ്വാസവും ആയിരുന്നു. അതുപോലെ തന്നെ സിദ്ധാർഥ് മീര യെ അവൻ്റെ ഭാര്യ ആയ നന്ദിനി ക്കു പരിചയപ്പെടുത്തി കൊടുത്തിരുന്നു എന്ന് മാത്രം അല്ല അവർ തമ്മിൽ വളരെ അടുത്ത ഒരു സൗഹൃദം ഡെവലപ്പ് ആയി തുടങ്ങിയിരുന്നു. മീര യും നന്ദിനി പരസ്പരം ഡ്രസ്സ് മാറി ഉപയോഗിക്കാൻ തുടങ്ങി, ഷോപ്പിംഗ് ഒരുമിച്ച് ആയി, അവരുടെ ഇടയിൽ watsap ചാറ്റ് റെഗുലർ ആയി, സിദ്ധാർഥ് മീര സൗഹൃദം ഒരു family friendship ആയി മാറി.

അങ്ങനെ മുന്പോട് പോകവേ മീരയുടെ കമ്പനിയുടെ annual meet announce ചെയ്തു. വലിയ ഒരു പ്രോഗ്രാം ആണ് അത്. കമ്പനി യുടെ clients എല്ലാവരെയും ക്ഷണിക്കുന്ന mega event. എല്ലാവരും ഫോർമൽ outfit ആയിരിക്കണം. കമ്പനി യുടെ higher officials എല്ലാവരും ഉണ്ടാവും. പ്രോഗ്രാം സ്റ്റാർട്ട് ആവുമ്പൊ വൈകുന്നേരം 7 o clock ആവും. cocktail ഡിന്നർ ആണ്. ഓഫീസിൽ ഉള്ള ലേഡീസ് എല്ലാവരും വൈറ്റ് ഫോർമൽ ഷർട്ട് ഉം മുട്ട് വരെ ഇറക്കമുള്ള ഫോർമൽ skirt ഉം അന്ന് ധരിക്കാൻ തീരുമാനിച്ചു.

മീര അന്ന് തന്നെ പുതിയത് വാങ്ങാൻ ആയി തീരുമാനിച്ചു. അത് അവൾ സിദ്ധാർഥ് നോട് പറയുകയും വൈകുന്നേരം ഒരുമിച്ചു പോയി വാങ്ങാൻ അവൾ അവനോട് ആവശ്യപ്പെടുകയും ചെയ്തു. അന്ന് വൈകുന്നേരം അവർ രണ്ടുപേരും

💬 Comments

View all comments