0%

Chapter Title : ജീവിത സൗഭാഗ്യം [മീനു]

Author : Meenu Read All Parts 4279

സ്ലിപ് ഉള്ളിൽ ഇട്ടാൽ മതി.

സിദ്ധാർഥ്: ഹ്മ്മ് ഓക്കേ.

പക്ഷെ അപ്പോളും അവൻ്റെ മനസ്സിൽ ഒരു ആവലാതി ഉണ്ടാരുന്നു. കാരണം അവൾ ആരുടെയും മുൻപിൽ expose ആവാൻ അവൻ ഇഷ്ടപെടുന്നുണ്ടായിരുന്നില്ല. അല്ലെങ്കിൽ ഏതോ രീതിയിലുള്ള ഒരു possessiveness അവൻ്റെ മനസിൽ വളർന്നു തുടങ്ങി.

അവൾ ഒരു പെയർ ഫോർമൽ black shoes ഉം വാങ്ങി, ഇന്നർവെയർ വാങ്ങാൻ കയറി. അവൻ പുറത്തു നിന്നതേ ഉളളൂ. ഇന്നർ വെയർ ഷോപ്പിൽ കയറാൻ ഒരു മടി അവനു.

മീര: ഡാ നീ എന്താ പുറത്തു നില്കുന്നെ വാ.

അവൾ വന്നു വിളിച്ചു.

സിദ്ധാർഥ്: ഏയ് നീ പോയി വാങ്ങിയാൽ മതി ഇന്നർ ആല്ലേ.

മീര: വാടാ ചെക്കാ ചുമ്മാ പിള്ളേരെ പോലെ കളിക്കാതെ.

അവൾ അവൻ്റെ കയ്യിൽ പിടിച്ചു വലിച്ചു, അവൻ അവളുടെ കൂടെ ഉള്ളിലേക്കു കയറി ഷോപ് ഇൽ.

മീര: (സ്റ്റാഫ് നോട്) 36 D ലൈറ്റ് ഗ്രേ കളർ wired

സിദ്ധാർഥ് നു ഒന്നും മനസിലായില്ല. 36 D മാത്രം മനസിലായി, പിന്നെ കളർ ഉം.

സിദ്ധാർഥ്. ഡീ 36 D എന്താണ്. നിനക്കു വൈറ്റ് എടുത്തു കൂടെ?

മീര: ഡാ വൈറ്റ് എനിക്ക് ഇഷ്ടം അല്ലടാ. നീ പേടിക്കേണ്ട ഞാൻ slip ഉം മേടിച്ചു.

അവർ ആ ഷോപ്പിംഗ് എല്ലാം കഴിഞ്ഞു അവളെ ഡ്രോപ്പ് ചെയ്യാൻ പോവുമ്പോ അവൻ വീണ്ടും ചോദിച്ചു.

സിദ്ധാർഥ്: ഡീ കാലു നന്നായി കാണാം. പിന്നെ ആ slit, കുറച്ചു കാണിക്കും മുട്ടിനു മേലേക്.

മീര: ചിരിച്ചു കൊണ്ട്. നിൻറെ ഒരു കാര്യം. കാലു കാണുന്നതിന് എന്താ ഡാ പ്രശ്‍നം?

സിദ്ധാർഥ്: (അവനു എന്താ ആ ചോദ്യത്തിന് ഉത്തരം പറയുക എന്ന് അറിയില്ലായിരുന്നു). പ്രശ്‍നം ഒന്നും ഇല്ല, എന്നാലും ഒരു പേടി എനിക്ക്.

മീര: പേടിയോ? എന്തിനു?

സിദ്ധാർഥ്: എനിക്കറിയില്ല. (സത്യം പറഞ്ഞാൽ അവൻ ഒരു കിളി പോയ അവസ്ഥയിൽ ആയിരുന്നു. അവളുടെ കാലുകൾ അവനെ അങ്ങനെ ആക്കി).

മീരക്ക് അവനോട് ഉള്ള ആരാധന ഇത് കേട്ടപ്പോൾ കൂടുകയും ചെയ്തു. കാരണം അവൻ

💬 Comments

View all comments