Chapter Title : ജീവിത സൗഭാഗ്യം [മീനു]
അവൻ ഇഷ്ടപെടുന്നുണ്ടായിരുന്നില്ല. അല്ലെങ്കിൽ ഏതോ രീതിയിലുള്ള ഒരു possessiveness അവൻ്റെ മനസിൽ വളർന്നു തുടങ്ങി.
അവൾ ഒരു പെയർ ഫോർമൽ black shoes ഉം വാങ്ങി, ഇന്നർവെയർ വാങ്ങാൻ കയറി. അവൻ പുറത്തു നിന്നതേ ഉളളൂ. ഇന്നർ വെയർ ഷോപ്പിൽ കയറാൻ ഒരു മടി അവനു.
മീര: ഡാ നീ എന്താ പുറത്തു നില്കുന്നെ വാ.
അവൾ വന്നു വിളിച്ചു.
സിദ്ധാർഥ്: ഏയ് നീ പോയി വാങ്ങിയാൽ മതി ഇന്നർ ആല്ലേ.
മീര: വാടാ ചെക്കാ ചുമ്മാ പിള്ളേരെ പോലെ കളിക്കാതെ.
അവൾ അവൻ്റെ കയ്യിൽ പിടിച്ചു വലിച്ചു, അവൻ അവളുടെ കൂടെ ഉള്ളിലേക്കു കയറി ഷോപ് ഇൽ.
മീര: (സ്റ്റാഫ് നോട്) 36 D ലൈറ്റ് ഗ്രേ കളർ wired
സിദ്ധാർഥ് നു ഒന്നും മനസിലായില്ല. 36 D മാത്രം മനസിലായി, പിന്നെ കളർ ഉം.
സിദ്ധാർഥ്. ഡീ 36 D എന്താണ്. നിനക്കു വൈറ്റ് എടുത്തു കൂടെ?
മീര: ഡാ വൈറ്റ് എനിക്ക് ഇഷ്ടം അല്ലടാ. നീ പേടിക്കേണ്ട ഞാൻ slip ഉം മേടിച്ചു.
അവർ ആ ഷോപ്പിംഗ് എല്ലാം കഴിഞ്ഞു അവളെ ഡ്രോപ്പ് ചെയ്യാൻ പോവുമ്പോ അവൻ വീണ്ടും ചോദിച്ചു.
സിദ്ധാർഥ്: ഡീ കാലു നന്നായി കാണാം. പിന്നെ ആ slit, കുറച്ചു കാണിക്കും മുട്ടിനു മേലേക്.
മീര: ചിരിച്ചു കൊണ്ട്. നിൻറെ ഒരു കാര്യം. കാലു കാണുന്നതിന് എന്താ ഡാ പ്രശ്‍നം?
സിദ്ധാർഥ്: (അവനു എന്താ ആ ചോദ്യത്തിന് ഉത്തരം പറയുക എന്ന് അറിയില്ലായിരുന്നു). പ്രശ്‍നം ഒന്നും ഇല്ല, എന്നാലും ഒരു
💬 Comments
View all comments