Chapter Title : ജീവിത സൗഭാഗ്യം 11 [മീനു]
ഡീ..
മീര: നിമ്മി വൈകുന്നേരം കാണണം എന്ന് പറഞ്ഞില്ലേ...
സിദ്ധു: ഹാ.... ഞാൻ വരാം...
മീര: അലൻ വന്നാൽ എന്ത് ചെയ്യും?
സിദ്ധു: അത് നീ നോക്കിക്കോണം.
മീര: ഓക്കേ...
അവൾ അലന് മെസ്സേജ് ഇട്ടു.
"പറ ഡാ..."
അലൻ: എവിടെയാ നീ? ഒരു വിവരവും ഇല്ലല്ലോ
മീര: ഡാ ഇന്ന് നിമ്മി ടെ last working day ആണ്, സൊ നല്ല തിരക്ക് ആണ്.
അലൻ: ആണോ... അവൾ എവിടെ പോവാ?
മീര: അവൾക്ക് വേറെ ജോലി കിട്ടി.
അലൻ: വൈകുന്നേരം ഞാൻ വരാം.
മീര: ഡാ.. വേണ്ട... വൈകുന്നേരം സിദ്ധാർഥ് വരും എൻ്റെ ഫ്രണ്ട്, അവനും ഞാനും നിമ്മിയും കൂടെ പ്ലാൻ ഇട്ടിട്ടുണ്ട്.
അലൻ: ഓക്കേ... എവിടെയാ?
മീര: അത് തീരുമാനിച്ചില്ല.
അലൻ: ഞാൻ അവിടെ നിന്ന് നിന്നെ ഡ്രോപ്പ് ചെയ്യാം.
മീര: അത് വേണോ?
അലൻ: നീ നോക്ക്... എന്നിട്ട് പറ.
മീര: ശരി... ഞാൻ നോക്കട്ടെ....
മീര സിദ്ധു നു അവൻ്റെ ചാറ്റ് ൻ്റെ സ്ക്രീൻ ഷോട്ട് അയച്ചു കൊടുത്തു.
സിദ്ധാർഥ്: അവൻ നിന്നെ വിടില്ല.
മീര: ഹ്മ്മ്... എന്താ ചെയ്യണ്ടേ?
സിദ്ധാർഥ്: നീ ആലോചിച്ച ചെയ്യ്...
മീര: ഹ്മ്മ്.... വൈകുന്നേരം നമുക്ക് കാണുമ്പോൾ തീരുമാനിക്കാം...
സിദ്ധാർഥ്: ഓക്കേ ഡീ....
നിമ്മിയുടെ sent off പ്രോഗ്രാം ഉം കേക്ക് കട്ടിങ് ഒക്കെ ആയി അന്നത്തെ ദിവസം ഉച്ചക്ക് ശേഷം അങ്ങനെ പോയി. ആറ് മണി ആയപ്പോൾ സിദ്ധാർഥ് എത്തി.
സിദ്ധാർഥ് മീരയെ വിളിച്ചു.
"ഡീ ഞാൻ പുറത്തു ഉണ്ട്."
മീര: ഓക്കേ
💬 Comments
View all comments