0%

Chapter Title : ജീവിത സൗഭാഗ്യം 11 [മീനു]

Author : Meenu Read All Parts 3.4K

ഡാ...

"നിമ്മീ... സിദ്ധു വന്നു... "

നിമ്മി: വാ ഇറങ്ങാം.. ഞാൻ റെഡി ആണ്.

നിമ്മി എല്ലാവരോടും ബൈ പറഞ്ഞു ഇറങ്ങി. സിദ്ധു വെയിറ്റ് ചെയ്തു നില്പുണ്ടായിരുന്നു. നിമ്മി ബാക് സീറ്റ് ലും മീര ഫ്രണ്ട് സീറ്റ് ലും കയറി. സിദ്ധു അടുത്തുള്ള കഫേ ലേക്ക് കാർ വിട്ടു.

മീര: സിദ്ധു, അലൻ വരാം എന്നും പറഞ്ഞു മെസ്സേജ് ഇട്ടു എന്നെ ഡ്രോപ്പ് ചെയ്യാൻ.

സിദ്ധാർഥ്: നീ എന്ത് പറഞ്ഞു?

മീര: ഞാൻ ഒന്നും പറഞ്ഞില്ല, നടക്കില്ല ഡാ, ലേറ്റ് ആവും. ഞാൻ പറഞ്ഞോളാം ഇന്ന് കാണാൻ പറ്റില്ല എന്ന്. നീ എന്നെ ഡ്രോപ്പ് ചെയ്യ് വേഗം.

സിദ്ധാർഥ്: ഹ്മ്മ്...

നിമ്മി: സിദ്ധു ഇവളെ ഡ്രോപ്പ് ചെയ്തിട്ട് നീ എന്നെ ആക്ക് ഫ്ലാറ്റ് ൽ.

സിദ്ധാർഥ്: ഹ്മ്മ്...

മീര അലന് മെസ്സേജ് ഇട്ടു.

"ഡാ ഞാൻ ലേറ്റ് ആവും അടുത്ത ദിവസം കാണാം"

അലൻ: ശോ... ഓക്കേ...

ബില്ല് പേ ചെയ്തു മൂന്നു പേരും ഇറങ്ങി.

സിദ്ധാർഥ്: നിമ്മീ, നീ എന്ന ജോയിൻ ചെയ്യുന്നേ?

നിമ്മി: ഞാൻ നാളെ തന്നെ ജോയിൻ ചെയ്യും ഡാ.

സിദ്ധാർഥ്: ഓക്കേ.. ഓൾ ദി ബെസ്റ്...

നിമ്മി: പോടാ.. ഫോർമൽ ആവാതെ...

മീര: ഞാൻ ഇനി ഓഫീസിൽ ഒറ്റക് ആവും ഡീ...

സിദ്ധാർഥ്: പിന്നെ.. പോടീ....

നിമ്മി: ഞാൻ ഇവളോട് പറഞ്ഞു... ഞാൻ ഇല്ല എന്നും പറഞ്ഞു ഓഫീസിൽ ൽ എന്താ?

മീര: ഉവ്വ....

നിമ്മി: അലൻ പിന്നെ എപ്പോ വിളിച്ചാലും എത്തുവല്ലോ...

മീര: നീ ചുമ്മാ കളിയാക്കി ചൊറിയേണ്ട കെട്ടോ...

💬 Comments

View all comments