Chapter Title : ജീവിത സൗഭാഗ്യം 11 [മീനു]
മൂന്നു പേരും ചിരിച്ചു....
നിമ്മി: ഇന്നലെ ശരിക്കും അടിപൊളി ആയി ഡാ. എനിക്ക് നിങ്ങളുടെ അടുത്തേക് വരണം എന്ന് തോന്നി.
മീര: സെർവന്റ് ചേച്ചി അവിടെ ഉണ്ട്. അല്ലെങ്കിൽ നമുക്ക് ഫ്ലാറ്റ് ൽ കൂടാമായിരുന്നു.
സിദ്ധാർഥ്: നിമ്മി ക്ക് വീട്ടിൽ പോവണ്ടേ അപ്പോൾ?
മീര: അവൾക്ക് എന്താ, അവൾ ചെല്ലുന്നത് വരെ മോളെ അവളുടെ 'അമ്മ നോക്കും. തൊട്ടു മേലെ ഉള്ള ഫ്ലാറ്റ് ൽ ആണ് അവളുടെ അമ്മയും അനിയനും.
നിമ്മി: എന്നും പറഞ്ഞു അത്രക്ക് ഫ്രീഡം ഒന്നും ഇല്ല.
മീര: അല്ലെങ്കിൽ ഒരു അര മണിക്കൂർ വെയിറ്റ് ചെയ്യൂ രണ്ടും കൂടി പുറത്തു ഇവിടെ എങ്കിലും. ചേച്ചി പോയിട്ട് ഞാൻ വിളികാം അപ്പോൾ ഫ്ലാറ്റ് ലേക്ക് വാ.
നിമ്മി: ഇന്ന് വേണ്ട നമുക്ക് പിന്നെ കൂടാം.
സിദ്ധാർഥ്: ഇന്നലെ ഞാൻ വന്നതാ, എന്നും വേണ്ട ഡീ... ആരെങ്കിലും ഒക്കെ നോട്ടീസ് ചെയ്യണ്ട... റിസ്ക് എടുക്കേണ്ട വെറുതെ.
മീര: ഹ്മ്മ്.. കറക്റ്റ് ആണ് നീ പറഞ്ഞത്...
നിമ്മി: എങ്കിൽ വേണ്ട ഡാ.. പിന്നെ കൂടാം നമുക്ക്.
സിദ്ധാർഥ്: ഹ്മ്മ്...
മീര സിദ്ധു നെ ചേർത്ത് പിടിച്ചു അവന്റെ ചുണ്ടിൽ ഒരു ഉമ്മ കൊടുത്തു.
"പൊന്നു... ഇറങ്ങട്ടെ ഡാ ഞാൻ"
സിദ്ധാർഥ്: ശരി ഡീ....
മീര: ലവ് യു മുത്തേ.... ബൈ...
സിദ്ധാർഥ്: ബൈ ഡീ...
മീര: നിമ്മീ... ബൈ ഡീ...
നിമ്മി: ശരി ഡി... ഞാൻ വിളിക്കാം നിന്നെ...
മീര: ഒക്കെ ഡീ...
മീര ഇറങ്ങി നടന്നു, നിമ്മി ഇറങ്ങി മുന്നിൽ കയറി ഇരുന്നു. സിദ്ധു കാർ
💬 Comments
View all comments