0%

Chapter Title : ജീവിത സൗഭാഗ്യം 12 [മീനു]

Author : Meenu Read All Parts 5.4K

എന്തെങ്കിലും ഇഷ്യൂ ഉണ്ടോ ഞാൻ അവനെ കറക്കിയാൽ?

സിദ്ധു: എനിക്ക് എന്ത് ഇഷ്യൂ?

നിമ്മി: നിനക്കു അറിയാല്ലോ, എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്. അവൾ ഉള്ളത് കൊണ്ട് മാത്രം ആണ് ഞാൻ ഇങ്ങനെ കണ്ട്രോൾ ചെയ്യുന്നത്. എന്നാലും നിനക്കു ഇഷ്ടം ഇല്ലാത്ത പണിക്ക് ഒന്നും ഞാൻ പോവില്ല.

സിദ്ധു: ഏയ്.. YOU LIVE AS YOU LIKE .....

നിമ്മി: ഹ്മ്മ്.... അപ്പോ ശരി ഡാ... വൈകിട്ട് കാണാം.

സിദ്ധു: ഹ്മ്മ്... അവൾ എങ്ങനെയാ പോവുന്നത് എന്ന് നോക്കട്ടെ. എന്നിട്ട് ഞാൻ പറയാം.

നിമ്മി: ഓക്കേ ഡാ...

സിദ്ധു: ഓക്കേ, ബൈ...

അലൻ്റെ മനസ്സിൽ ഈ സമയത്തു പെരുമ്പറ മുഴങ്ങുവാരുന്നു. അവനു അത്രക്ക് മോഹിച്ച പെണ്ണിനെ കിട്ടുന്നതിന് തൊട്ടു മുൻപുള്ള ആവേശം. അവൻ എന്തൊക്കെയാണ് ഷോപ് ൽ ഇരുന്നു ചെയ്തു കൂട്ടികൊണ്ടിരുന്നത് എന്ന് അവനു പോലും മനസിലാകുന്നുണ്ടായിരുന്നില്ല. സന്തോഷത്തിൻ്റെ പരമ കോടിയിൽ ആയിരുന്നു അലൻ.

പക്ഷെ അവൻ മെസ്സേജ് ഇട്ടിട്ടു മീര റെസ്പോണ്ട് ചെയ്തിരുന്നില്ല. അത് അലനെ ടെൻഷൻ അടിപ്പിച്ചു കൊണ്ടിരുന്നു, അത്രക്ക് ഉന്മത്തൻ ആയിരുന്നു അലൻ. നിമ്മി യുടെ അഭാവത്തിൽ മീരക്ക് പിടിപ്പത് പണി ഉണ്ടായിരുന്നു ഓഫീസിൽ. അവൾക്ക് സിദ്ധു നു പോലും മെസ്സേജ് ഇടാൻ പറ്റിയിരുന്നില്ല.

കൃത്യം ആറു മാണി ആയപ്പോ സിദ്ധാർഥ് നു മീര ടെ കാൾ വന്നു. "ഡാ..."

സിദ്ധു: പറ ഡീ...

മീര: ഡാ, അവൻ ഇപ്പോ വിളിച്ചു, ഞാൻ എടുത്തില്ല. എനിക്ക് ഒരു ടെൻഷൻ.

സിദ്ധു: (ചിരിച്ചു കൊണ്ട്) എന്ത് പറ്റി? ഇന്നലെ നീ ഭയങ്കര ആവേശത്തിൽ

💬 Comments

View all comments