Chapter Title : ജീവിത സൗഭാഗ്യം 12 [മീനു]
ആയിരുന്നല്ലോ.
മീര: അതൊക്കെ ശരിയാ, ഇന്നലത്തെ മൂഡിൽ ഞാൻ അതല്ല അതിലപ്പുറം ചെയ്തേനെ. പക്ഷെ ഇപ്പോ ഒരു പേടി.
സിദ്ധു: അവൻ ഇപ്പോ ഭയങ്കര ആവേശത്തിൽ ആയിരിക്കും.
മീര: ഹ്മ്മ്... അത് ഉറപ്പാണ്... കുറെ മെസ്സേജസ് ഉണ്ടായിരുന്നു. ഞാൻ ഒന്നും മൈൻഡ് ചെയ്തില്ല...
സിദ്ധു: എന്താ നിൻ്റെ പ്ലാൻ?
മീര: അത് ചോദിക്കാൻ ആണ് നിന്നെ ഞാൻ വിളിച്ചത്. എന്താ ചെയ്ക ഇപ്പോ?
സിദ്ധു: നിനക്ക് ഇപ്പോ ഒഴിവാക്കണോ അവനെ?
മീര: ഡാ.. അങ്ങനെ അല്ല. ഒരു ടെൻഷൻ ഡാ...
സിദ്ധു: ഡീ.. എന്താ നിൻ്റെ മനസ്സിൽ? ഒഴിവാക്കണം എങ്കിൽ, നീ മനോജ് നേരത്തെ എത്തും എന്നോ വല്ലതും പറയു. അപ്പോൾ അവൻ വരില്ലല്ലോ.
മീര: അങ്ങനെ അല്ല ഡാ...
സിദ്ധു: പിന്നെ?
മീര: എനിക്ക് ഒഴിവാക്കണ്ട അവനെ? അവൻ വന്നോട്ടെ...
സിദ്ധു: നീ എന്നെ വട്ടാക്കല്ലേ... കാര്യം പറ...
മീര: ഡാ.. എനിക്ക് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. പക്ഷെ ഒരു പേടി.
സിദ്ധു: പോടീ.. പട്ടി... ചുമ്മാ എന്നെ വട്ടാക്കാൻ. നിനക്ക് വേണം എങ്കിൽ അവനെ വിളിക്ക്. എന്നിട്ട് തകർക്ക്.
മീര: ഡാ, എനിക്ക് ആഗ്രഹം ഉണ്ട്, പക്ഷെ ഒരു ടെൻഷൻ. ശരി ഞാൻ അവനെ വിളിക്കട്ടെ. നീ എന്നെ ഡ്രോപ്പ് ചെയ്യുവോ?
സിദ്ധു: അവനെ വിളിക്ക്, അവൻ വരുന്നില്ലെങ്കിൽ ഞാൻ വരാം ഡ്രോപ്പ് ചെയ്യാൻ. നിമ്മി വിളിച്ചിരുന്നു, അവളെ ഡ്രോപ്പ് ചെയ്യാമോ എന്ന് ചോദിച്ചു. ഞാൻ നിൻ്റെ പ്ലാൻ അറിഞ്ഞിട്ട് പറയാം എന്ന് പറഞ്ഞു.
മീര: ഓ... അവള് മുട്ടി നില്കുവാണല്ലോ... ശരി
💬 Comments
View all comments