Chapter Title : ജീവിത സൗഭാഗ്യം 12 [മീനു]
ഞാൻ അവനെ വിളിച്ചിട്ട് വിളിക്കാം നിന്നെ.
സിദ്ധു: ഹ്മ്മ്മ്...
സിദ്ധു നു അപ്പോൾ നിമ്മി ടെ കാൾ വെയ്റ്റിംഗ് ഉണ്ടാരുന്നു. അവൻ തിരിച്ചു വിളിച്ചില്ല, മീര ടെ കാൾ കഴിഞ്ഞിട്ട് വിളികാം എന്ന് വച്ച്.
മീര അലനെ വിളിച്ചു "ഹലോ..."
മീര: നീ എവിടെയാ?
അലൻ: ഞാൻ നിൻ്റെ ഓഫീസ് ൻ്റെ പുറത്തു.
മീര: ഓഹോ...
അലൻ: പിന്നെ?
മീര: എന്താ പ്ലാൻ?
അലൻ: നീ പറ.
മീര: ഞാൻ വന്നിട്ട് പറയാം.
അലൻ: ഓക്കേ
മീര കാൾ കട്ട് ചെയ്തു സിദ്ധു നെ വിളിച്ചു.
"ഡാ..."
സിദ്ധു: പറ ഡീ...
മീര: അവൻ ഫ്രണ്ട് ൽ ഉണ്ട്. ഞാൻ അവൻ്റെ കൂടെ പോവാ. ഞാൻ നിന്നെ വിളിക്കാം. നീ അവളെ ഡ്രോപ്പ് ചെയ്യുവല്ലേ?
സിദ്ധു: ഓക്കേ.. എങ്കിൽ ഞാൻ അവളെ ഡ്രോപ്പ് ചെയ്യാം.
മീര: ശരി.
മീര ചെന്ന് അലന്റെ കാർ ൽ കയറി. സിദ്ധു നിമ്മിയെ തിരിച്ചു വിളിച്ചു.
"പറ നിമ്മീ.."
നിമ്മി: ഡാ എവിടെയാ?
സിദ്ധു: ഇറങ്ങുന്നു.
നിമ്മി: അവൾ എവിടെ?
സിദ്ധു: അവൻ്റെ കൂടെ പോയി.
നിമ്മി: ആണോ?
സിദ്ധു: ഹ്മ്മ്... നീ എനിക്ക് ലൊക്കേഷൻ അയക്ക് പുതിയ ഓഫീസ് ൻ്റെ.
നിമ്മി: ഓക്കേ ഡാ... വേഗം വാ...
സിദ്ധു ശരി ഡീ...
സിദ്ധു നിമ്മിയുടെ അടുത്തേക്ക് ഡ്രൈവ് ചെയ്തു. അതെ സമയം അലൻ മീര യുടെ ഇടത്തെ കൈ വിരലുകൾ എടുത്തു അതിൽ പതിയെ ചുംബിച്ചു കൊണ്ട് ഡ്രൈവ് ചെയ്തു.
അലൻ: മീര...
മീര: പറ ഡാ...
അലൻ: എന്താ
💬 Comments
View all comments