0%

Chapter Title : ജീവിത സൗഭാഗ്യം 14 [മീനു]

Author : Meenu Read All Parts 2.4K

ൻ്റെ പ്രൊപോസൽ ഉണ്ട്. സിദ്ധു പിന്നെ പ്രൊപ്പോസ് ചെയ്താൽ മാനേജ്‌മന്റ് ഒന്നും മിണ്ടാതെ അപ്പ്രൂവ് ചെയ്യുവല്ലോ.

സിദ്ധു: ചിരിച്ചു കൊണ്ട്, പോടോ...

സ്നേഹ: എന്നാലും എന്നോട് ഒന്ന് പറയാമായിരുന്നില്ലേ, ഇതൊക്കെ ഞാൻ മെയിൽ വായിച്ചു അറിയേണ്ട ഗതികേട് വേണോ? തൊട്ടു അടുത്ത്‌ ഇരുന്നിട്ട്.

സിദ്ധു: സോറി സ്നേഹ, ഞാൻ പറയാൻ ഇരിക്യാരുന്നു നിന്നോട്, നീ ആണ് ഇത് എക്സിക്യൂട്ട് ചെയ്യേണ്ടത്.

സ്നേഹ: (സിദ്ധു ൻ്റെ ചെവിയിൽ) സിദ്ധു പറയുന്ന എന്തും ചെയ്യാൻ ഞാൻ റെഡി ആണ്, അത് ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുള്ളതല്ലേ...

സ്നേഹ സിദ്ധു നെ കണ്ണിറുക്കി കാണിച്ചു. തൻ്റെ ഒരു മൂളൽ നു വേണ്ടി കാത്തിരിക്കുവാന് സ്നേഹ എന്ന് സിദ്ധു നു നന്നായി അറിയാം. ഒന്ന് മൂളിയാൽ അപ്പൊ തൻ്റെ ബെഡ് ൽ വരും സ്നേഹ എന്ന് അവനു നന്നായി അറിയാം. പക്ഷെ സിദ്ധു നു അതിൽ താല്പര്യം ഇല്ല.

സിദ്ധു: സ്നേഹ നീ ഇരിക്ക്.

സ്നേഹ: ഇപ്പോളെങ്കിലും ഇരിക്കാൻ പറഞ്ഞല്ലോ.

സിദ്ധു: സ്നേഹ, നീ നമ്മളുടെ വെണ്ടർസ് ൻ്റെ അടുത്ത് നിന്ന് quotations എടുക്ക് ഹോർഡിങ്‌സ് നു വേണ്ടി, across state. മിനിമം നൂറു എണ്ണം എങ്കിലും വേണം. പിന്നെ ഏതെങ്കിലും ഒരു ഫിലിം സ്റ്റാർ നെ കൊണ്ട് നമുക്ക് ഒരു ആക്ടിവിറ്റി പ്ലാൻ ചെയ്യാം. ഫസ്റ്റ് നീ ഹോര്ഡിങ് എക്സിക്യൂട്ട് ചെയ്യ്, അപ്പോളെക്ക് ഞാൻ അടുത്ത പ്ലാൻ ഇടാം. നമ്മൾ ഒരു മാസ്സ് ക്യാമ്പയിൻ പ്ലാൻ ചെയ്യുന്നു അടുത്ത മൂന്ന് മാസത്തേക്കു. ക്യാമ്പയിൻ അവസാനിക്കുന്നത് ഒരു ബിഗ് ഇവന്റ് ൽ ആയിരിക്കും

💬 Comments

View all comments