Chapter Title : ജീവിത സൗഭാഗ്യം 14 [മീനു]
അതിനു നമുക്ക് നല്ല ഒരു actress നെ വിളിക്കാം.
സ്നേഹ: ഓക്കേ സിദ്ധു. പിന്നെ, ഒരുപാട് കിനാവ് കാണേണ്ട, ഞാൻ ഇവിടെ ഉണ്ട്, സിദ്ധു ഒന്ന് മൂളിയാൽ മതി.
അതും പറഞ്ഞു സ്നേഹ വശ്യമായി ചീരിച്ചിട്ട് പോയി.
അപ്പോളേക്കും നിമ്മി ടെ കാൾ വന്നു
സിദ്ധു: പറ നിമ്മീ...
നിമ്മി: ഡാ ഒരു കാര്യം ഉണ്ട്, നീ ഈവെനിംഗ് കാണില്ലേ? മീര യെ അലൻ കൊണ്ട് വിടുവല്ലോ
സിദ്ധു: ഹ… ഞാൻ വരാം. അലൻ ഇല്ലെങ്കിൽ അവൾ നേരത്തെ പറയേണ്ടത് ആണ് എന്നോട്. ഇന്ന് ഒന്നും പറഞ്ഞിട്ടില്ല. സൊ അലൻ ഉണ്ടാവും.
നിമ്മി: ശരി, എനിക്ക് കാണണം നിന്നെ വൈകുന്നേരം.
സിദ്ധു: ഓക്കേ നിമ്മി...
സിദ്ധു നിമ്മി യുടെ കാൾ വച്ചിട്ട് ഓഫീസ് തിരക്കിലേക്ക് മുഴുകി. അവൻ ലിസ്റ്റ് prepare ചെയ്തു. ക്യാമ്പയ്‌നിങ് നു വേണ്ടി.
1 . Hoarding
2 . FM Advt
3 . TV Advt
4 . Product Display Contest
5 . Final Event
സിദ്ധു സ്നേഹയെ വിളിച്ചു Conference Hall ലേക്ക് വരാൻ പറഞ്ഞു. എന്നിട്ട് അവൻ അങ്ങോട്ടേക്ക് കയറി.
സ്നേഹ: സിദ്ധു...
സിദ്ധു: സ്നേഹ, വാ.. ഇരിക്ക്...
സ്നേഹ വന്നു അവൻ്റെ അടുത്ത് ചെയർ ൽ ഇരുന്നു.
സിദ്ധു: സ്നേഹ... ഈ ലിസ്റ്റ് ഒന്ന് നോക്കിക്കേ... നമുക്ക് ഇത് പ്ലാൻ ചെയ്താലോ?
സ്നേഹ: Hoarding ഉം FM ഉം ഈസി ആണ്. ഞാൻ ഉടനെ quote എടുക്കാം. TV Advt എങ്ങനെ ചെയ്യാൻ ആണ്
💬 Comments
View all comments