0%

Chapter Title : ജീവിത സൗഭാഗ്യം 15 [മീനു]

Author : Meenu Read All Parts 2.7K

അവളുടെ കാൽ പാദങ്ങളിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല. വൈറ്റ് കളർ ലെഗ്ഗിങ്‌സ് കൂടെ ആയപ്പോൾ അവളുടെ കാൽ പാദങ്ങൾ ഒരുപാട് മനോഹാരിത പടർത്തി.

ഒരു ഇൻഡിഗോ ബ്ലൂ പ്രിന്റഡ് കുർത്ത ആയിരുന്നു അവളുടെ വേഷം. എന്നും ഷർട്ട് പോലുള്ള ഡ്രസ്സ് ധരിക്കുന്ന നിമ്മി, അന്ന് പതിവിനു വിപരീതമായി കുർത്ത ആയിരുന്നു. വൈറ്റ് ലെഗ്ഗിങ്‌സ് ൽ അവളുടെ തുടയുടെ മാദക ഭംഗി കുർത്തയുടെ സ്ലിട് ലൂടെ അവനു കാണാൻ സാധിച്ചു. തോളിൽ ഒരു ലെതർ ബാഗും തൂക്കി ഇറങ്ങി വരുമ്പോൾ നിമ്മിയുടെ മുലകളുടെ ചെറിയ കുലുക്കത്തിന് ഒരു വല്ലാത്ത വശീകരണ ശക്തി ഉള്ളതായി തോന്നി അവനു.

സിദ്ധു അവളെ തന്നെ നോക്കി ഇരുന്നു. അവളുടെ ഉയർന്ന നെറ്റിയിൽ ചെറിയ ചുവപ്പു പൊട്ട്. കറുത്ത പുരികങ്ങൾ വില്ലു പോലെ തന്നെ ആയിരുന്നു. കാതുകളിൽ ജിമിക്കി കമ്മലുകൾ കിടന്നാടിക്കൊണ്ടിരുന്നു. അവളുടെ മൂക്കിലെ ഡയമണ്ട് വച്ച മൂക്കുത്തി, ഇടക്കിടക്ക് വെട്ടി തിളങ്ങി.

"ശരിക്കും ഒരു ദേവീ ശില്പം പോലെ തന്നെ...." സിദ്ധു മനസ്സിൽ മന്ത്രിച്ചു.

നിമ്മി വേഗം കാർ തുറന്നു അകത്തു കയറി ഇരുന്നു സ്വന്തം ഹാൻഡ് ബാഗ് പിന്നെ സീറ്റ് ലേക്ക് വച്ച് കൊണ്ട് അവനോട് ചോദിച്ചു.

"നീ എന്താ ലേറ്റ് ആയത്?"

സിദ്ധു അവളുടെ ചോദ്യം കേട്ടില്ല. അവൻ അപ്പോളും നിമ്മിയുടെ സൗന്ദര്യത്തിൽ മുഴുകി ഇരുന്നു.

നിമ്മി അവന്റെ ഇടതു കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് വീണ്ടും ചോദിച്ചു...

"സിദ്ധു... നീ ഏതു ലോകത്താ?"

സിദ്ധു വേഗം ഞെട്ടി തിരിഞ്ഞു കൊണ്ട്..

"എന്താ നിമ്മീ?"

നിമ്മി: നീ എന്ത് ആലോചിക്കുവാടാ?

💬 Comments

View all comments