0%

Chapter Title : ജീവിത സൗഭാഗ്യം 15 [മീനു]

Author : Meenu Read All Parts 2.7K

നിനക്കു പേടി ഉണ്ടോ?

സിദ്ധു: ഏയ്... ഞാൻ എന്തോ ആലോചിച്ചു.

നിമ്മി: എന്ത്? നീ എന്താ ലേറ്റ് ആയത്?

സിദ്ധു: മീര വിളിച്ചു ഇടക്ക്, വരുന്ന വഴു അവളെ കണ്ടിട്ട് ആണ് വന്നത്.

നിമ്മി: എന്ത് പറഞ്ഞു അവള്?

സിദ്ധു: പോയി അര്മാദിക് എന്ന്.

നിമ്മി: ഹഹ.... ഒരുപാട് മാറി അല്ലെ അവൾ?

സിദ്ധു: ഹമ്...

നിമ്മി അവനോട് ചേർന്ന് ഇരുന്നു കൊണ്ട് ചോദിച്ചു..

"നിനക്കു സങ്കടം ഉണ്ടോ അവൾ ഇങ്ങനെ മാറിയതിൽ"

സിദ്ധു: ഏയ് ഇല്ല.

നിമ്മി: ഉറപ്പ് ആണല്ലോ അല്ലെ...

സിദ്ധു: അതെ നിമ്മീ...

നിമ്മി: നീ എന്താ ആലോചിച്ചുകൊണ്ടിരുന്നേ?

സിദ്ധു: ഏയ് ഒന്നല്ല... നിന്നെ ഈ ഡ്രസ്സ് ൽ കണ്ടപ്പോ നല്ല ഭംഗി.

നിമ്മി: കുർത്ത ആണോ നല്ലത്.

സിദ്ധു: നല്ല ഭംഗി ഉണ്ട്. ഇങ്ങനെ കണ്ടിട്ട് തോന്നുന്നു, സാരി ൽ നീ ഇതിലും ഭംഗി ആയിരിക്കും എന്ന്.

നിമ്മി: സാരി ആണ് എനിക്ക് ഏറ്റവും ഇഷ്ടം, പിന്നെ ഓഫിസ് ൽ എപ്പോളും ഇടതു പോവാനുള്ള ബുദ്ധിമുട്ട് ഓർത്തു ഞാൻ ഉടുക്കാറില്ല. ഒരു ദിവസം ഞാൻ സാരി ഉടുത്ത നിന്റെ കൂടെ വരാം. നീ കഴിച്ചില്ലല്ലോ.

സിദ്ധു: ഇല്ല.

നിമ്മി: ഹ്മ്മ്... ഫുഡ് ഉണ്ട് അവിടെ.. ചെന്നിട്ട് നമുക്ക് ഒരുമിച്ച് കഴിക്കാം.

സിദ്ധു: ഹ്മ്മ്...

കാർ പാർക്ക് ചെയ്തു ലിഫ്റ്റ് ലേക്ക് നടക്കുമ്പോളും, പിന്നിൽ നടന്ന സിദ്ധു നിമ്മിയെ തന്നെ വീക്ഷിക്കുക ആയിരുന്നു. നാടൻ വേഷത്തിൽ കാണുമ്പോ നിമ്മി ക്ക് വല്ലാത്തൊരു ഭംഗി ആയിരുന്നു. പിന്നഴകിലും അവൾ മികച്ചു നിന്നു. നിമ്മിയുടെ കാൽ

💬 Comments

View all comments