Chapter Title : ജീവിത സൗഭാഗ്യം 15 [മീനു]
പാദങ്ങൾ സിദ്ധു നെ പിടിച്ചു വലിച്ചു കൊണ്ടിരുന്നു.
ഡോർ തുറന്നു അകത്തു കയറിയ നിമ്മി ബാഗ് കൊണ്ട് ചെന്ന് ടേബിൾ ലേക്ക് വച്ചിട്ട് സിദ്ധു ൻ്റെ അടുത്തേക്ക് ഓടി വന്നു അവനെ സോഫ യിലേക്ക് പിടിച്ചു ഇരുത്തി കൊണ്ട് അവൻ്റെ ശരീരത്തിലേക്ക് അമർന്നു അവൻ്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.
നിമ്മി: സിദ്ധു.... എനിക്ക് വേണം എന്നും നിന്നെ.... ഒരുപാട് ഒരുപാട് ഇഷ്ടം ആണ് എനിക്ക്.... മീരയെ ഓർത്തു മാത്രം ആണ് ഞാൻ ഇത്ര നാൾ അത് കണ്ട്രോൾ ചെയ്തത്....
അവൻ്റെ നെഞ്ചിൽ അമർന്നു കൊണ്ട് അവൻ്റെ ചുണ്ടുകളിൽ തൻ്റെ ചുണ്ടുകൾ ചേർത്ത് വച്ച് കൊണ്ട് അവൾ പറഞ്ഞു...
"ഞാൻ പോയി ലഞ്ച് എടുത്തു വെക്കട്ടെ സിദ്ധു... കഴിച്ചിട്ട് നമുക്ക് ഇരിക്കാം ഇങ്ങനെ... എൻ്റെ പൊന്നിന് വിശക്കും....."
സിദ്ധു അവളുടെ കണ്ണിലെ തിളക്കം നോക്കി പുഞ്ചിരിച്ചു....
(തുടരും.....)
💬 Comments
View all comments