Chapter Title : ജീവിത സൗഭാഗ്യം 15 [മീനു]
കൊണ്ടുവരണം.
മീര: വല്യ event ആണല്ലോ അപ്പോൾ.
സിദ്ധു: ഹ്മ്മ്...
മീര: അവൾ കുറെ കൊഞ്ചി കുഴഞ്ഞു കാണുമല്ലോ...
സിദ്ധു: അവൾക്ക് അങ്ങനെ ആണല്ലോ...
മീര: കൂടുതൽ അങ്ങ് തലയിൽ കേറ്റണ്ട.
സിദ്ധു: ഹമ്...
മീര: നീ ഇപ്പോ എവിടെയാ?
സിദ്ധു: ഞാൻ ജസ്റ്റ് ഇറങ്ങി.
മീര: നിമ്മി ഡി ഫ്ലാറ്റ് ലേക്ക് പോവാണോ?
സിദ്ധു: ഹ്മ്മ്....
മീര: എൻ്റെ അടുത്ത് ഒന്ന് വന്നിട്ട് പോകുവോ?
സിദ്ധു: എന്ത് പറ്റി?
മീര: ചുമ്മാ.... നിന്നെ ഒന്ന് കാണാൻ....
സിദ്ധു: ശരി, ഞാൻ വരാം.
മീര: ഓക്കേ ഡാ... വാ...
സിദ്ധു മീരയുടെ ഓഫീസ് ലേക്ക് ഡ്രൈവ് ചെയ്തു.
സിദ്ധു അവിടെ എത്തി മീര യെ വിളിച്ചു. അവൾ ഇറങ്ങി വന്നു കാർ ൽ കയറി.
സിദ്ധു: നിനക്ക് ഓഫീസിൽ പണി ഒന്നും ഇല്ലേ?
മീര: ഞാൻ ഒരു ഹാഫ് ആൻ അവർ ചോദിച്ചിട്ട് ഇറങ്ങിയതാ
സിദ്ധു: ഹ്മ്മ്... എന്താ നീ കാണണം എന്ന് പറഞ്ഞത്?
മീര: നീ ഇവിടെ നിന്ന് കാർ എടുക്ക്...
സിദ്ധു: എങ്ങോട്ട്?
മീര: എങ്ങോട്ടെങ്കിലും... ഓഫിസ് ൻ്റെ മുന്നിൽ നിന്ന് പോ.
സിദ്ധു ചിരിച്ചു കൊണ്ട് കാർ ഡ്രൈവ് ചെയ്തു.
മീര അവൻ്റെ ഷോൾഡർ ലേക്ക് ചാഞ്ഞു.
സിദ്ധു: എന്താ ഡീ?
മീര: എനിക്ക് നിന്നെ കാണണം എന്ന് തോന്നി ഡാ.
സിദ്ധു: എന്ത് പറ്റി?
മീര: നീ ഇന്ന് അവൾ ആയിട്ട് ചെയ്യില്ലേ? അതോർത്തപ്പോൾ....
സിദ്ധു: പോവണ്ടേ ഞാൻ?
മീര: നീ പോണം ഡാ... എന്നാലും എനിക്ക് ഒരു നീറ്റൽ ഉണ്ടാവില്ലേ
💬 Comments
View all comments