Chapter Title : ജീവിത സൗഭാഗ്യം 15 [മീനു]
സിദ്ധു...
സിദ്ധു: ഞാൻ ഒരു acterss നെ നോക്കുന്നുണ്ട്. ഒരു dancer കൂടി ആണ്.
സ്നേഹ: ഞാൻ പറഞ്ഞത് ഒന്ന് മനസ്സിൽ വെക്കൂ സിദ്ധു... ഒരുപാട് മൊറാലിറ്റി ഒന്നും നോക്കണ്ട. നമ്മുടെ ജോസഫ് ചേട്ടനെ പോലെ ഉള്ളവർക്ക് ഒക്കെ അങ്ങനെ ഉള്ള shows ആണ് വേണ്ടത് (സ്നേഹ അവനെ ഒന്ന് കണ്ണിറുക്കി കാണിച്ചു)
സിദ്ധു: എന്നെ അവസാനം മാമ ആക്കുവോ
സ്നേഹ: അങ്ങനെ ആണെങ്കിൽ ഞാനും കൂടെ അതിൽ പാർട്ട് അല്ലെ...
സിദ്ധു: ശരി, നമുക്ക് നോക്കാം....
സിദ്ധു സ്നേഹയോട് ഇതെല്ലം ചെയ്യാൻ പറഞ്ഞിട്ട് ഇറങ്ങി...
സ്നേഹ: സിദ്ധു.... ശരിക്കും ഇന്ന് ലീവ് എന്തിനാ?
സിദ്ധു: ചെറിയ ഒരു പേർസണൽ ആവശ്യം ഉണ്ട് ഡോ...
സ്നേഹ: Any help ?
സിദ്ധു: ഹേയ്.... No ....
സിദ്ധു ഇറങ്ങിയപ്പോൾ തന്നെ മീര യെ വിളിച്ചു. അവളുടെ രണ്ടു മൂന്നു മെസ്സേജസ് കിടപ്പുണ്ടായിരുന്നു. സ്നേഹ ആയിട്ട് ഇരുന്നത് കൊണ്ട് അവളെ വിളിക്കാനും മെസ്സേജ് റിപ്ലൈ ചെയ്യാനും സിദ്ധു നു പറ്റീട്ടില്ല.
മീര: പറ ഡാ... നീ എന്താ മെസ്സേജ് നു റിപ്ലൈ തരാത്തത്?
സിദ്ധു: ഡീ ആ സ്നേഹ ആയിട്ട് മീറ്റിംഗ് ൽ ആയിരുന്നു.
മീര: അവൾ ആയിട്ട് എന്ത് മീറ്റിംഗ്?
സിദ്ധു: ഒരു വല്യ event പ്ലാൻ ചെയ്യുന്നുണ്ട്. ഇന്ന് ഞാൻ ലീവ് അല്ലെ, സൊ കുറെ പണി ഉണ്ട്. അതെല്ലാം ഒന്ന് പറഞ്ഞു ഏല്പിച്ചതാ..
മീര: എന്ത് പണി?
സിദ്ധു: ഹോട്ടൽസ് ഫൈനലിസ് ചെയ്യണം. FM Ad റേറ്റ് എടുക്കണം. ഇവെന്റ്റ് നു ഒരു Actress
💬 Comments
View all comments