Chapter Title : ജീവിത സൗഭാഗ്യം 16 [മീനു]
അവളുടെ സുന്ദര പാദങ്ങൾ ഇപ്പോൾ അവൻ്റെ മുന്നിൽ ക്രീം കളർ പലാസോ ൽ നിന്നും പുറത്തേക്ക് നീണ്ട്, അവൻ്റെ കയ്യെത്തും ദൂരത്ത്, ഒരു രോമം പോലും ഇല്ലാത്ത തുടുത്ത കണങ്കാൽ ഉൾപ്പെടെ അനാവൃതമാക്കി കൊണ്ട് അവനെ മാടി വിളിച്ചു. വെളുത്ത നിറമുള്ള nail polish അവളുടെ കാൽ വിരലുകൾക്ക് കൂടുതൽ മനോഹാരിത പകർന്നു.
സിദ്ധു ൻ്റെ ആവേശ പൂർണമായ നോട്ടം കണ്ട നിമ്മി ഒരു കൊച്ചു കുട്ടിയെ നോക്കുന്ന കൗതുകത്തോടെ അവൻ്റെ മുഖത്തേക്ക് നോക്കി...
നിമ്മി: സിദ്ധു... എന്താ ഡാ... കാലിൽ ഇങ്ങനെ നോക്കുന്നെ?
സിദ്ധു: നല്ല ഭംഗി....
നിമ്മി: നിനക്കു കാൽ പാദം ഇഷ്ടമാണോ?
സിദ്ധു: ഹ്മ്മ്മ്...
നിമ്മി വേഗം എഴുനേറ്റ് അകത്തേക്ക് പോയി... സിദ്ധു നു ഒന്നും മനസിലായില്ല, അവൻ പിന്നാലെ പോയതും ഇല്ല... പക്ഷെ വളരെ വേഗം ഒരു സ്ലിപ്പർ ഇട്ടു തിരിച്ചു വന്ന നിമ്മി അതെ പൊസിഷനിൽ തന്നെ അവൻ്റെ മടിയിൽ കയറി ഇരുന്നു... പക്ഷെ ഇത്തവണ സിദ്ധു അവളുടെ പാദങ്ങളിൽ നോക്കിയപ്പോൾ അവ രണ്ടും നനഞ്ഞു ഇരുന്നു. അവളുടെ നനവാർന്ന സുന്ദര പാദങ്ങളിൽ വെള്ള തുള്ളികൾ കൂടുതൽ വശ്യത പടർത്തി. സിദ്ധു അവളുടെ മുഖത്തേക്ക് നോക്കി.
നിമ്മി: ഞാൻ വാഷ് ചെയ്‌തു വന്നതാ.... നിനക്ക് വേണ്ടി...
സിദ്ധു: thank you ....
നിമ്മി: എന്തിനു...
സിദ്ധു: വെള്ളം തുടച്ചു കളയാതെ വന്നതിനു...
നിമ്മി: (കൗതുകത്തോടെ) നിനക്കു ഒരുപാട് strange ഇഷ്ടങ്ങൾ ഉണ്ടല്ലോ....
സിദ്ധു: (ചിരിച്ചു കൊണ്ട്) കൊള്ളില്ലേ ഈ ഇഷ്ടങ്ങൾ???
നിമ്മി: ആര് പറഞ്ഞു കൊള്ളില്ലെന്ന്.... വളരെ നൈർമല്യമായ ഇഷ്ടങ്ങൾ
💬 Comments
View all comments