0%

Chapter Title : ജീവിത സൗഭാഗ്യം 17 [മീനു]

Author : Meenu Read All Parts 1688

ജീവിത സൗഭാഗ്യം 17

Jeevitha Saubhagyam Part 17 | Author :  Meenu

[ Previous Part ] [ www.kkstorioes.com ]


തുടർന്ന് വായിക്കുക......

മനോജ്: ഹാ... സിദ്ധു... വാ.... ഇരിക്ക് നീ...

സിദ്ധു: എന്താ ഇപ്പോ കാണണം എന്ന് പറഞ്ഞത്?

മനോജ്: മീര... ഇതാ... സിദ്ധു വന്നിരിക്കുന്നു... നീ കുടിക്കാൻ എന്തെങ്കിലും എടുക്ക്....

സിദ്ധു എന്ന് കേട്ടതോടെ, ബെഡ്‌റൂം ൽ നിന്നും ഓടി വന്ന മീര, അവനെ കണ്ടപാടെ സിദ്ധു നെ കെട്ടിപിടിച്ചു, മനോജ് അവിടെ ഉണ്ട് എന്ന് ഓർക്കാതെ...

സിദ്ധു സ്തബ്ധനായി നിന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ. അവൻ മനോജ് നെ നോക്കി. മനോജ് ൻ്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു. അത് സിദ്ധു നെ കൂടുതൽ പേടിപ്പെടുത്തി.

മീര അവൻ്റെ ശരീരത്തിൽ നിന്നു അടർന്നു മാറാതെ അവനെ ഇറുകി പുണർന്നു. ഞെട്ടൽ ൽ നിന്നും തിരിച്ചു വന്ന സിദ്ധു അവളെ പിടിച്ചു മാറ്റി സാധാരണ പോലെ പുഞ്ചിരിച്ചു.

മനോജ്: മീര, നീ അവനു കുടിക്കാൻ എന്തെങ്കിലും എടുക്ക്. നീ ഡിന്നർ കഴിച്ചോ സിദ്ധു?

സിദ്ധു: ഹാ... കഴിച്ചു...

മനോജ്: നീ ഇരിക്ക്.

സിദ്ധു: എന്താ വരാൻ പറഞ്ഞെ?

മനോജ്: പറയാം...

മീര അപ്പോഴേക്കും ജ്യൂസ് ആയി വന്നു. സിദ്ധു അത് വാങ്ങി കുടിച്ചു. അവളുടെ മുഖത്തു ഒരു പരിഭവം കണ്ടു സിദ്ധു. പക്ഷെ അത് സന്തോഷത്തിലേക്ക് വഴി മാറുന്നതും അവൻ കണ്ടു. ഒരു വൈറ്റ് നൈറ്റ് ഡ്രസ്സ് ൽ അവൾ കൂടുതൽ സുന്ദരി യും സെക്സി ഉം

💬 Comments

View all comments