0%

Chapter Title : ജീവിത സൗഭാഗ്യം 18 [മീനു]

Author : Meenu Read All Parts 2102

ജീവിത സൗഭാഗ്യം 18

Jeevitha Saubhagyam Part 18 | Author :  Meenu

[ Previous Part ] [ www.kkstorioes.com ]


തുടർന്ന് വായിക്കുക......

സിദ്ധു നു അവൻ്റെ മനസിനെ കൊണ്ട് ഒരു തീരുമാനം എടുപ്പിക്കാൻ പറ്റാതെ ആയി. മീര യും അവനും തമ്മിലുള്ള ബന്ധം അവളോട് നോ പറയാൻ അവനെ സമ്മിതിച്ചില്ല, പക്ഷെ നിമ്മി യുടെ ആത്മാർത്ഥമായ കരുതലും സ്നേഹവും മറുവശത്തു, ഇതൊന്നും കൂടാതെ മനോജ് നൽകിയ ഭയം. സിദ്ധു കാർ ഒതുക്കി നിർത്തി, സീറ്റ് ലേക്ക് തല ചായ്ച്ചു കിടന്നു കുറച്ചു നേരം.

അപ്പോളേക്കും അവൻ്റെ ഫോൺ റിങ് ചെയ്തു....

"Nimmi Calling ....."

സിദ്ധു: നിമ്മി....

നിമ്മി: നീ എവിടെയാ?

സിദ്ധു: ഞാൻ വീടിനടുത്തു ഉണ്ട്....

നിമ്മി: എവിടെ?

സിദ്ധു: റോഡ് ൽ ആണ്.

നിമ്മി: അവിടെ എന്ത് ചെയ്കയാ?

സിദ്ധു: വെറുതെ കാറിൽ കുറച്ചു നേരമേ കിടന്നു.

നിമ്മി: എന്താ ഡാ സിദ്ധു?

സിദ്ധു: അവൾ കുറെ ചെല്ലാൻ പറഞ്ഞു കെഞ്ചി ഡീ...

നിമ്മി: പോണോ നിനക്ക്?

സിദ്ധു: അങ്ങനെ അല്ല, പക്ഷെ എന്തോ അവളോട് എനിക്ക് നോ പറയാൻ പറ്റുന്നില്ല... അവളുടെ ആഗ്രഹങ്ങൾക്ക് എതിര് നിൽക്കാനും...

നിമ്മി: ഡാ... എനിക്ക് മനസിലാവും... നിനക്ക് സങ്കടം ഉണ്ട് എന്ന് അറിയാം... പക്ഷെ റിസ്ക് ആണെടാ...

സിദ്ധു: അറിയാം നിമ്മീ... നിന്നോട് പറയാതെ ഞാൻ ഒന്നും ചെയ്യില്ല. നീ സമ്മതിക്കാതെയും... എനിക്ക് നീയും അവളും വേണം...

നിമ്മി: ഡാ, നീ ഇങ്ങോട്ട് വരുന്നോ?

സിദ്ധു: വേണ്ട, ഡീ...

നിമ്മി: കളിക്കാൻ

💬 Comments

View all comments