0%

Chapter Title : ജീവിത സൗഭാഗ്യം 18 [മീനു]

Author : Meenu Read All Parts 3.3K

അല്ല ഡാ, ഞാൻ ഇപ്പൊ വരാൻ പറഞ്ഞത്. നിന്നെ ഈ അവസ്ഥയിൽ എനിക്ക് ഒറ്റക്ക് ഇരുത്താൻ തോന്നുന്നില്ല.

സിദ്ധു: സാരമില്ല ഡീ... ഞാൻ വീട്ടിലേക്ക് പോട്ടെ...

നിമ്മി: ഉറപ്പ് ആണോ?

സിദ്ധു: ഹ ഡീ.... ഞാൻ ഒന്ന് അവളെ വിളിക്കട്ടെ...

നിമ്മി: അവൻ വന്നു കാണില്ലേ?

സിദ്ധു: ഏയ്... അവളോട് അവനെ പുറത്തു പോയി പിക്ക് ചെയ്യാൻ പറയട്ടെ... അവൻ്റെ കാർ സെക്യൂരിറ്റി രജിസ്റ്റർ ൽ കയറേണ്ട. അത് റിസ്ക് ആണ്.

നിമ്മി: ഹ്മ്മ്... നീ അവളെ വിളിച്ചിട്ട് എന്നെ തിരിച്ചു വിളിക്കണം കെട്ടോ.

സിദ്ധു: ഹാ.. ഞാൻ വിളിക്കാം...

സിദ്ധു മീരയെ ഡയൽ ചെയ്തു...

മീര: സിദ്ധു... എവിടെ ആടാ, എത്തിയോ നീ?

സിദ്ധു: ഇല്ല ഡീ... ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ...

മീര: പറ ഡാ...

സിദ്ധു: അലൻ നോട് കാർ അകത്തു കയറ്റേണ്ട എന്ന് വേഗം വിളിച്ചു പറ. സെക്യൂരിറ്റി രജിസ്റ്റർ ൽ അവൻ്റെ കാർ എൻട്രി കയറ്റേണ്ട. നീ അവനെ പോയി പിക്ക് ചെയ്തു വാ... റിസ്ക് ആണ്...

മീര: നീ എവിടെയാ?

സിദ്ധു: ഞാൻ വീടിൻ്റെ അടുത്തുണ്ട്...

മീര: സിദ്ധു...

സിദ്ധു: പറ ഡീ...

മീര: ഡാ... അവൻ ഇവിടെ ഉണ്ട്... ഇപ്പോ വന്നതേ ഉള്ളു...

സിദ്ധു: എൻ്റെ കാൾ കണ്ടോ?

മീര: ഹ്മ്മ്... അടുത്തുണ്ട്...

സിദ്ധു: കാർ അകത്തു കയറ്റി അല്ലെ?

മീര: ഹ്മ്മ്...

സിദ്ധു: ശരി ഡീ... carry on ...

മീര: ഡാ... നീ വാടാ സിദ്ധു... പ്ളീസ്...

സിദ്ധു: വേണ്ട ഡീ...

മീര:

💬 Comments

View all comments