Chapter Title : ജീവിത സൗഭാഗ്യം 17 [മീനു]
മനോജ്: ഇപ്പൊ നീ വന്നപ്പോൾ അവളിൽ കണ്ട ആ സന്തോഷം. പിന്നെ ആ കെട്ടിപ്പിടുത്തം. ഞാൻ അവിടെ ഉണ്ട് എന്ന് പോലും അവൾ ഓർത്തില്ല നിന്നെ കെട്ടിപ്പിടിച്ചപ്പോൾ.
ഞാൻ ഒരു കാര്യം ചോദിക്കട്ടെ സിദ്ധു...(മനോജ് ഉം സിദ്ധു ഉം പരസ്പരം കണ്ണുകളിൽ നോക്കി)
സിദ്ധു: പറ...
മനോജ്: നിങ്ങൾ തമ്മിൽ എന്തെങ്കിലും അരുതാത്ത ബന്ധം ഉണ്ടോ?
സിദ്ധു: അതെന്താ മനോജ് അങ്ങനെ ചോദിച്ചത്?
മനോജ്: നീ ഇന്ന് മീനു ൻ്റെ കൂടെ പോയതിനു അവൾ അത്രക്ക് ഡിസ്റ്റർബ് ആയത് കൊണ്ട് ചോദിച്ചതാ. ഭയങ്കര ഒരു പൊസ്സസ്സീവ്നെസ്സ് ഞാൻ കണ്ടു അവളിൽ നിന്നോട്. നിന്നോടുള്ള സൗഹൃദത്തിൻ്റെ ആഴം എനിക്ക് അറിയാം അവളിൽ. എന്നാലും ഞാൻ ഒന്ന് ചോദിച്ചു എന്നെ ഉള്ളു.
സിദ്ധു: മനോജ് അങ്ങനെ ഒന്നും ചിന്തിക്കല്ലേ...
മനോജ്: ഹ്മ്മ്... ഇനി ഇപ്പോ നിങ്ങൾ തമ്മിൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിലും എനിക്ക് പ്രശ്‍നം ഇല്ല സിദ്ധു. കാരണം എനിക്ക് അവളെ അറിയാം. പിന്നെ നീ അല്ലെ, അവൾക്കും എനിക്കും നിന്നെ വിശ്വാസം ആണ്. പക്ഷെ അവൾക്ക് വേറെ ആരുമായിട്ടും ഒന്നും ഇല്ലല്ലോ അല്ലെ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ആരോടും പറഞ്ഞില്ലെങ്കിലും അവൾ നിന്നോട് പറയും എന്ന് എനിക്ക് അറിയാം.
സിദ്ധു: മനോജ്, എന്താ ഈ പറയുന്നത്? അങ്ങനെ ഒന്നും എൻ്റെ അറിവിൽ ഇല്ല.
മനോജ്: ഉറപ്പല്ലേ...
സിദ്ധു: പിന്നെ... അങ്ങനെ ഒന്നും ഇല്ല.
മനോജ്: ഹ്മ്മ്... സിദ്ധു... ഞാൻ വെറുതെ പറഞ്ഞതല്ല ഡാ... നീ ആയിട്ട് അങ്ങനെ ഒരു റിലേഷൻ ഉണ്ടെങ്കിൽ, എനിക്ക് പ്രശ്‍നം ഇല്ല ഡാ. സന്തോഷം
💬 Comments
View all comments