Chapter Title : ജീവിത സൗഭാഗ്യം 16 [മീനു]
മീര: എവിടാ ഡീ രണ്ടും? അവൻ എന്തിയെ?
നിമ്മി: (കോട്ടു വായ ഇട്ടു കൊണ്ട്) ഹ്മ്മ്.... ഉറങ്ങി പോയി ഡീ....
മീര: ആര്? അവനോ?
നിമ്മി: അവൻ നല്ല ഉറക്കം ആണ്. ഫോൺ റിങ് ചെയ്യുന്ന സൗണ്ട് കേട്ട് ഞാൻ ഇപ്പോ എഴുനേറ്റതാണ്. എന്താ ഡീ...
മീര: ഉറക്കമോ? അവനോ?
നിമ്മി: അവൻ മാത്രം അല്ല. ഞാനും ഉറങ്ങി പോയി. ഇപ്പോ ഫോൺ റിങ് ചെയ്യുന്നത് കേട്ട് എഴുനേറ്റതാ ഞാൻ. അവൻ അതും അറിഞ്ഞിട്ടില്ല.
മീര: അവൻ അങ്ങനെ ഉറങ്ങുന്നതല്ലല്ലോ.
നിമ്മി: ആവോ നല്ല ഉറക്കം ആണ്. സമയം എത്ര ആയി?
മീര: ആറര ആവാറായി.
നിമ്മി: അയ്യോ... സമയം പോയത് അറിഞ്ഞില്ലല്ലോ. നീ എവിടെയാ?
മീര: ഞാൻ യൂബർ ൽ ആണ്. ഫ്ലാറ്റ് ലേക്ക് പോവുന്നു.
നിമ്മി: അലൻ വന്നില്ലേ?
മീര: ഇല്ല, അവൻ അക്കൗണ്ടന്റ് ൻ്റെ ഓഫീസിൽ പോയിരിക്കുവാന്, വരാൻ പറ്റില്ല.
നിമ്മി: എങ്കിൽ പിന്നെ നീ നേരത്തെ വിളിക്കാൻ വയ്യാരുന്നോ?
മീര: എൻ്റെ വായിൽ നിന്നു നല്ല തെറി കേൾക്കും നീ, എത്ര തവണ വിളിച്ചു എന്ന് നോക്ക് ഞാൻ രണ്ടിനെയും?
നിമ്മി: ആണോ... സോറി ഡീ... ഉറങ്ങി പോയി....
മീര: അവനെ വിളിച്ചു എഴുനേൽപിക്ക് ആദ്യം.
നിമ്മി: പാവം നല്ല ഉറക്കം ആണ് ഡീ... നീ ഫോൺ വയ്ക്, ഞാൻ അവനു ഒരു കോഫി ഉണ്ടാക്കട്ടെ, എന്നിട്ട് വിളിച്ചു എഴുനേല്പിക്കാം അവനെ. ഓക്കേ ഡീ.. ബൈ... പിന്നെ വിളിക്കാം....
നിമ്മി കാൾ വച്ചു, മീരയുടെ മനസ്സ് നീറിപുകഞ്ഞു....
താനും സിദ്ധു ഉം
💬 Comments
View all comments