0%

Chapter Title : ജീവിത സൗഭാഗ്യം 16 [മീനു]

Author : Meenu Read All Parts 4.9K

ഇതിനപ്പുറം.... ജീവിതത്തിൽ ആദ്യം ആണ് ഞാൻ ഇത്രക്ക് എന്ജോയ് ചെയ്യുന്നത്....

അവൾ അവൻ്റെ തോളിലേക്ക് തല ചായ്ച്ചു.. സിദ്ധു അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചു.....

അധികം സമയം കളയാതെ സിദ്ധു അവിടെ നിന്ന് ഇറങ്ങി. നിമ്മിയുടെ മുഖത്തു സംതൃപ്തിയുടെ പുഞ്ചിരി തിളങ്ങി നിന്നു.....

വീട്ടിലെത്തി ഏകദേശം ഒരു പത്തു മണിയോടെ സിദ്ധു ൻ്റെ ഫോൺ ൽ മനോജ് ൻ്റെ കാൾ വന്നു...

നന്ദിനി കിടന്നിരുന്നു അപ്പോളേക്കും....

സിദ്ധു ഫോൺ എടുത്തു...

മനോജ്: സിദ്ധു എവിടെയാ?

സിദ്ധു: ഞാൻ ഫ്ലാറ്റ് ൽ ഉണ്ട്...

മനോജ്: ബുദ്ധിമുട്ടില്ലെങ്കിൽ ഒന്ന് ഇവിടെ വരെ വരാമോ?

സിദ്ധു: ഇപ്പോളോ?

മനോജ്: ഹാ...

സിദ്ധു: എന്ത് പറ്റി?

മനോജ്: നീ വാ...വന്നിട്ട് പറയാം....

സിദ്ധു നു എന്തോ പേടി തോന്നി, അവൻ നിന്നു വിയർത്തു...

നിമ്മി യുടെ മനസ്സിൽ അപ്പോളും അന്നത്തെ ദിവസം നിറഞ്ഞു നിന്നുഒരു തരി പോലും മറക്കാതെ.... അവൾ പലതവണ സിദ്ധു വന്നത് മുതൽ ഉള്ള ഓരോ ചലനങ്ങളും വീണ്ടും വീണ്ടും ഓർത്തു കൊണ്ടേ ഇരുന്നു. അത് അവളെ വീണ്ടും വീണ്ടും സന്തോഷവതി ആക്കി... കൂടെ അവളുടെ ഉന്മാദത്തെ യും ഉണർത്തി കൊണ്ടേ ഇരുന്നു.

സിദ്ധു ൻ്റെ ചുണ്ടുകളുടെ രുചി, അവൻ്റെ ഒരു പെണ്ണിനെ സംതൃപ്തി ൽ എത്തിക്കാനുള്ള കഴിവ് എല്ലാം നിമ്മിക്ക് പുതുമ തന്നെ ആയിരുന്നു....

അവളുടെ മനസ് വീണ്ടും അവൻ സമ്മാനിച്ച സര്ഗാല്മകമായ ആ ഒരു ദിവസത്തിലേക്ക് തിരിച്ചു പോയി സിദ്ധു കയറി വന്നത് മുതൽ ഉള്ള നിമിഷങ്ങളിലേക്ക്....

സിദ്ധു ൻ്റെ മടിയിൽ ഇരുന്നു കൊണ്ട് അവൻ്റെ

💬 Comments

View all comments