Chapter Title : ജീവിത സൗഭാഗ്യം 17 [മീനു]
ആക്കി ഇന്നലെ ഞാൻ.
സിദ്ധു: ഓക്കേ.
സ്നേഹ: ഹോട്ടൽ പോവണോ?
സിദ്ധു: ഏയ്... ഹയാത്ത് അറിയാവുന്നതല്ലേ...
സ്നേഹ: ഓക്കേ.
നിമ്മി യോട് തലേ ദിവസം നടന്ന കാര്യങ്ങൾ പറയണോ വേണ്ടയോ എന്ന ആലോചന അവനെ അലട്ടിക്കൊണ്ടിരുന്നു. അവൾ വിളിച്ചപ്പോൾ ഒക്കെ അവൻ എന്തോ മറക്കുന്നു എന്ന് അവൾക്ക് തോന്നുകയും ചെയ്തു. അത് അവൾ പറയുന്നു ഉണ്ടായിരുന്നു.
മീര വിളിച്ചിട്ട് ഇന്നലെ എന്തായിരുന്നു എന്നൊക്കെ ചോദിച്ചു. മീര യെ അവൻ ഈസി ആയി ഹാൻഡിൽ ചെയ്തു. പക്ഷെ നിമ്മി യെ ഹാൻഡിൽ ചെയ്യാൻ പറ്റുന്നുണ്ടായിരുന്നില്ല സിദ്ധാർഥ് നു. നിമ്മി മീരയെക്കാൾ തൻ്റെ ചെറിയ മാറ്റങ്ങൾ കറക്റ്റ് ആയി റീഡ് ചെയ്യുന്നുണ്ട് എന്ന് അവന് മനസിലായി.
ലഞ്ച് ബ്രേക്ക് നു സിദ്ധു നിമ്മിയെ വിളിച്ചു...
നിമ്മി: സിദ്ധു...
സിദ്ധു: നീ കഴിച്ചോ?
നിമ്മി: മോനെ സിദ്ധു... ഈ വക ചോദ്യങ്ങൾ ഒന്നും നിനക്ക് ശീലം ഇല്ല. നീ കാര്യം പറ. എന്താ നിൻ്റെ മനസ്സിൽ? നീ പറ സിദ്ധു...
സിദ്ധു: ഡീ... ഇന്നലെ രാത്രി എന്നെ മനോജ് വിളിച്ചു. എന്നിട്ട് എമർജൻസി ആയി കാണണം എന്ന് പറഞ്ഞു.
നിമ്മി: എന്നിട്ട്?
സിദ്ധു: ഞാൻ പോയി...
നിമ്മി: എന്തായിരുന്നു വിഷയം?
സിദ്ധു കാര്യങ്ങൾ വിശദമായി നിമ്മിയോട് സംസാരിച്ചു. മുഴുവൻ കേട്ടതിനു ശേഷം നിമ്മി പറഞ്ഞു...
"സിദ്ധു... നീ ഇത് അത്ര സിമ്പിൾ ആയി കാണേണ്ട... ഒന്നുകിൽ മനോജ് നിന്നെ ട്രാപ് ചെയ്യാൻ ഇട്ടു തന്നതാണ്, അല്ലെങ്കിൽ മനോജ് പക്കാ ഒരു കുക്ക് ഹസ്ബൻഡ് ആണ്."
സിദ്ധു: ഹ്മ്മ്... എനിക്കും തോന്നി... രണ്ടാമത്തെ
💬 Comments
View all comments